ട്രെയിനുകളുടെ സമയമാറ്റം; ബെംഗളൂരു – കേരള ട്രെയിനുകളുടെ സമയക്രമം വിശദാംശങ്ങൾ

ഇന്ന് മുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം; വിശദാംശങ്ങൾ

ബെംഗളൂരു : ബെംഗളൂരു : സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിനുള്ളിലെ വിവിധ സ്റ്റേഷനുകളിൽ ട്രെയിനുകളുടെ വരവിന്റെയും പുറപ്പെടലിന്റെയും പുതിയ സമയക്രമം പരിഷ്ക്കരിച്ചു. ഒക്‌ടോബർ 1 മുതൽ 314 ട്രെയിനുകളുടെ സമയക്രമം പുതുക്കാനാണ് ഓർഡർ നമ്പർ I പരിഷ്‌കരിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്.

ട്രെയിനുകളുടെ സമയമാറ്റം

കൊച്ചുവേളി – ബയ്യപ്പനഹള്ളി -എസ്.എം.വി.റ്റി ഹംസഫർ എക്‌സ്പ്രസ്‌ (36319) : ബംഗാർപ്പെട്ട് : രാവിലെ – 8.07, കെ.ആര്‍ പുരം : രാവിലെ – 9.02

കന്യാകുമാരി – കെ.എസ്.ആർ ബെംഗളൂരു എക്‌സ്പ്രസ്‌ (16525) 

കെ.ആര്‍ പുരം പുലർച്ചെ – 4.58 ബെംഗളൂരു ഈസ്റ്റ് – 5.13 ബെംഗളൂരു കാന്റോണ്‍മെന്റ് – 5.22

കൊച്ചുവേളി – മൈസൂരു എക്‌സ്പ്രസ്‌ (16316)

കുപ്പം; രാവിലെ – 5.54, ബംഗാർപ്പെട്ട് – 6.23, വൈറ്റ് ഫീൽഡ് – 7.04, കെ.ആര്‍ പുരം – 7.15, കാന്റോണ്‍മെന്റ് ബെംഗളൂരു – 8.30, കെങ്കേരി – 8.54, രാമനഗര – 9.19, മണ്ഡ്യ – 9.59

  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

കെ.എസ്.ആർ ബെംഗളൂരു – കണ്ണൂർ എക്‌സ്പ്രസ്‌ (16512)

ചന്നരായപട്ടണ – പുലർച്ചെ – 3.21, ശ്രാവണ ബെലഗോള – 3.53, ബിജി നഗർ – 4.19

കെ.എസ്.ആർ ബെംഗളൂരു – എറണാകുളം (12677)

കാന്റോണ്‍മെന്റ് – രാവിലെ – 6.20, കർമലാരാം – 6.41, ഹൊസൂർ – 7.11, ധർമപുരി – 8.40

എറണാകുളം – കെ.എസ്.ആർ ബെംഗളൂരു (12678)

ഹൊസൂർ വൈകിട്ട് – 6.03, കർമലാരാം – 6.34 കാന്റോണ്‍മെന്റ് – 7.18

കണ്ണൂർ – യശ്വന്തപുര എക്‌സ്പ്രസ്‌ (16528)

ഹൊസൂർ പുലർച്ചെ – 4.53, കർമലാരാം – 5.24, ബനസവാടി – 6.43

  തുംഗഭദ്ര നദിയിൽ കൂറ്റൻ മുതല; ദാവൻഗരെയിൽ ഗ്രാമവാസികൾ പരിഭ്രാന്തിയിൽ

കൊച്ചുവേളി – യശ്വന്തപുര എക്‌സ്പ്രസ്‌ (12258)

ഹൊസൂർ രാവിലെ – 7.15

ഹുബ്ബള്ളി – കൊച്ചുവേളി എക്‌സ്പ്രസ്‌ (12777)

കെ.ആര്‍ പുരം ഉച്ചയ്ക്ക് – 2.39, ബംഗാർപ്പെട്ട് – 3.20

ബയ്യപ്പനഹള്ളി എസ്.എം.വി.റ്റി – എറണാകുളം എക്‌സ്പ്രസ്‌ (12684)

കെ.ആര്‍ പുരം രാത്രി – 7.13, ബംഗാർപ്പെട്ട് – 8.04

ബയ്യപ്പനഹള്ളി എസ്.എം.വി.റ്റി – കൊച്ചുവേളി എക്‌സ്പ്രസ്‌ (16320)

കെ.ആര്‍ പുരം – വൈകിട്ട് 7.25, ബംഗാർപ്പെട്ട് – 8.04

കെ.എസ്.ആർ ബെംഗളൂരു – കന്യാകുമാരി എക്‌സ്പ്രസ്‌ (16526)

ബംഗാർപ്പെട്ട് – രാത്രി – 9.22

കൂടാതെ കൂടുതൽ വിശദാംശങ്ങൾക്കായി

01.10.2023 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ടൈംടേബിളിന്റെ കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർക്ക് ഇനിപ്പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ  https://swr.indianrailways.gov.in/view_section.jsp?lang=0&id=0,1,8088188471880

  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു

അല്ലെങ്കിൽ QR കോഡ് സ്കാൻ ചെയ്യുകയോ ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts