മൈസൂരു – നഞ്ചൻകോട് പാതയിൽ മലയാളിയുടെ കാർ തടഞ്ഞ് കവർച്ച നടത്തി 8 അംഗ സംഘം

ബെംഗളൂരു : മൈസൂരു – നഞ്ചൻകോട് ദേശിയ പാതയിൽ വീണ്ടും കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി കവർച്ച.

കഴിഞ്ഞ ദിവസം രാത്രിയാണ് മലയാളികൾ സഞ്ചരിച്ചിരുന്ന കാറിന് നേരെ ആക്രമണമുണ്ടായത്.

കോഴിക്കോട് സ്വദേശിനി ജയശ്രീയും 2 മക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്.

  ചിക്കമഗളൂരുവിൽ വിനോദസഞ്ചാരിയായ 14-കാരിയെ മലയാളി പെൺകുട്ടി അപ്രത്യക്ഷയായത് വീഡിയോ നിർമ്മിച്ച് മിനിറ്റുകൾക്കുള്ളിൽ

നാട്ടിൽ നിന്നും മടങ്ങുകയായിരുന്ന കുടുംബത്തെ 8 അംഗ സംഘം തടഞ്ഞ് നിർത്തി കത്തി കാട്ടി സ്വർണാഭരണങ്ങൾ കവരുകയായിരുന്നു.

രാത്രി കാലങ്ങളിൽ ഇവിടെ വാഹനങ്ങൾ തടഞ്ഞ് നിർത്തിയുള്ള കവർച്ച നിത്യ സംഭവമാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us