കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് 2023; നാളെ പോളിംഗ് ബൂത്തിലേയ്ക്ക്, ഇന്ന് നിശബ്ദ പ്രചരണം

കര്‍ണാടക 2023(1)

31 ജില്ലകള്‍
ആകെ സീറ്റുകള്‍ 224
ജനറല്‍ സീറ്റുകള്‍ 173
പട്ടികജാതി 36
പട്ടികവര്‍ഗം 15
…………….
കര്‍ണാടക 2023(2)

മൊത്തം വോട്ടര്‍മാര്‍ 5 കോടി 24 ലക്ഷം
പുരുഷന്‍മാര്‍ 2കോടി 62 ലക്ഷം
സ്ത്രീകള്‍ 2 കോടി 59 ലക്ഷം

പുതിയ വോട്ടര്‍മാര്‍ 9.17 ലക്ഷം
ട്രാന്‍സ്ജന്‍ഡേഴ്സ് 4751
………………
കര്‍ണാടക 2023(3)

  കേരളത്തിലേക്ക് ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? കാലാവസ്ഥാ കേന്ദ്രത്തിന് ഒരു സുപ്രധാന മുന്നറിയിപ്പുണ്ട്!

മൊത്തം പോളിംഗ് സ്റ്റേഷനുകള്‍ 58,282
നഗമേഖലയില്‍ 24,063 സ്റ്റേഷനുകള്‍
ഗ്രാമീണ മേഖലയില്‍ 34,219 സ്റ്റേഷനുകള്‍
………….
കര്‍ണാടക 2023(4)

ത്രികോണ മത്സരം
208 സീററുകളില്‍ ശക്തമായ മല്‍സരം
16 സീറ്റുകളില്‍ ജെഡിഎസ് മത്സരിക്കുന്നില്ല

2018 പശ്ചാത്തലം 
………………
കര്‍ണാടക 2023(5)

പാര്‍ട്ടികളുടെ മത്സരം

കോണ്‍ഗ്രസ് 224 സീറ്റില്‍
ബിജെപി 224 സീറ്റില്‍
ജെഡിഎസ് 208 സീറ്റില്‍

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts