ശ്രുതിയും റിനോഷും തമ്മിൽ സഹോദര ബന്ധം, കണ്ടാൽ ഞങ്ങൾക്കും തോന്നണ്ടേയെന്ന് പ്രക്ഷകർ

ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ജനപ്രീയ താരങ്ങളാണ് റിനോഷും ശ്രുതി ലക്ഷ്മിയും . ഇരുവരും തമ്മിലുള്ള സൗഹൃദം ഷോയിലെ ഹൈലൈറ്റുകളിലൊന്നാണ്. തങ്ങള്‍ക്കിടയിലുളളത് സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധമാണന്ന് ഇരുവരും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇരുവരുടെയും പലപ്പോഴായിട്ടുള്ള പെരുമാറ്റത്തിൽ നിന്നും അങ്ങനെ ഒരു ബന്ധം തോന്നുന്നില്ലെന്ന് പ്രേക്ഷകർ.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

എത്ര ബ്രദര്‍-സിസ്റ്റര്‍ എന്ന് പറഞ്ഞാലും അത് കണ്ടാല്‍ അറിയാം അല്ല എന്നാണ് പ്രക്ഷകർ പറയുന്നു.

എന്നാൽ അവർ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. എല്ലാം സദാചാര കണ്ണിൽ കാണരുതെന്നും അവർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts