വിദ്യാഭ്യാസം കച്ചവടമോ? ബെംഗളൂരുവിൽ മാനേജ്‌മെന്റ് ക്വാട്ട കമ്പ്യൂട്ടർ സയൻസ് സീറ്റിന് 64 ലക്ഷം രൂപ!!

Tamil Nadu Excessive fees collage selection

ബെംഗളൂരു: കംപ്യൂട്ടർ സയൻസ് (സിഎസ്) എൻജിനീയറിങ്ങിൽ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകൾക്ക് സിറ്റി കോളജിൽ 64 ലക്ഷം രൂപ ഈടാക്കുന്നതായി റിപ്പോർട്ട്. ആർ.വി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് (RVCE) അതിന്റെ എൻ.ആർ.ഐ., മാനേജ്‌മെന്റ് ക്വാട്ട സി.എസ്. സീറ്റുകൾ 64 ലക്ഷം രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നത്.

ഇതോടെ കഴിഞ്ഞ വർഷം ഈടാക്കിയ ഭീമമായ തുക ഒറ്റയടിക്ക് സംഭവിച്ചതല്ലെന്ന് വീണ്ടും സ്ഥിരീകരിക്കുന്നു. ഡിമാൻഡ് ഡ്രാഫ്റ്റുകൾ മുഖേനയാണ് ഫീസ് അടയ്‌ക്കേണ്ടത്, ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് പ്രവേശനം എന്നും ആക്ഷേപമുണ്ട്.

  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി

ഇൻഫർമേഷൻ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി എന്നിവയുടെ ഫീസ് കഴിഞ്ഞ വർഷം 46 ലക്ഷത്തിൽ നിന്ന് ഈ വർഷം 50 ലക്ഷമായി ഉയർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാട്രിമോണിയലിൽ 'ഡോക്ടർ' ചമഞ്ഞ് ബെംഗളൂരുവില്‍ നിന്നടക്കം പത്തിലധികം യുവതികളെ വഞ്ചിച്ചു; അമ്മയും മകനും ഒളിവിൽ
[masterslider id="10"]

Related posts