പാരീസ്: വടക്കന്‍ ഫ്രാന്‍സിലെ റൗനിലുള്ള ബാറില്‍ പാര്‍ട്ടിക്കിടെയുണ്ടായ തീപിടിത്തത്തില്‍ 13 പേര് മരിച്ചു. ആറോളം പേര്‍ക്ക് പരിക്കേറ്റു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി അറിയിച്ചു.
റൗനില്‍ പ്രദേശിക സമയം അര്‍ധരാത്രിയാണ് തീപിടിത്തമുണ്ടായത്. മദ്യശാലയില്‍ ജന്മദിനാഘോഷത്തിനായി യുവാക്കള്‍ ഒത്തുകൂടിയപ്പോഴാണ് തീപിടിച്ചത്. അഗ്നി ശമന ദുരന്ത നിവാരണ വിഭാഗം മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ അണച്ചത്. മരണനിരക്ക് ഉയരാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്.
Related posts
-
മനുഷ്യ വിസർജ്യ പൈപ്പ് പൊട്ടിത്തെറിച്ചു : ആകെ നാറ്റക്കേസായി എന്ന് സോഷ്യൽ മീഡിയ; വിഡിയോ കാണാം
ചൈനയിലെ നാനിംഗിൽ, മനുഷ്യവിസർജ്യങ്ങൾ ഒഴുകുന്ന സീവേജ് പൈപ്പ് പൊട്ടിത്തെറിച്ചു വഴിയിലെ വാഹനങ്ങളും... -
ഖത്തറിൽ തീ പിടിത്തം ; മലയാളി യുവാവ് മരിച്ചു
ദോഹ: ഖത്തറില്‍ ഉണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ചേളന്നൂർ... -
ലെബനന് വാക്കിടോക്കി സ്ഫോടന പരമ്പരയില്‍ 20 മരണം; കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി
ബെയ്റൂട്ട്: പേജറുകള്‍ക്ക് പിന്നാലെയുണ്ടായ വാക്കിടോക്കി സ്ഫോടനങ്ങളില്‍ ലെബനനില്‍ മരണം 20 ആയി....