നിലക്കടല മേള സമാപനത്തിലേക്ക്

ബെംഗളൂരു: മഴയ്ക്കിടെ മല്ലേശ്വരത്തെ കടലയ്ക്കായ് പരിഷെയ്ക്ക് (നിലക്കടല മേള) തുടക്കമായി. കാടുമല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് നടക്കുന്ന മേള നാളെ സമാപിക്കും.

സമീപ ജില്ലകളില്‍ നിന്നുള്‍പ്പെടെയുളള കര്‍ഷകരാണ് വിവിധ രൂപത്തിലും വലിപ്പത്തിലുമുളള കടലകളും വിഭവങ്ങളും വില്‍ക്കാന്‍ മേളയിലെത്തുന്നത്.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

നേരത്തെ ബസനഗുഡി ക്ഷേത്ര പരിസരത്ത് മാത്രമുണ്ടായിരുന്ന കടലയ്ക്കായ് പരിക്ഷെ 5 വര്‍ഷം മുന്‍പാണ് മല്ലേശ്വരത്തും ആരംഭിച്ചത്. അടുക്കള ഉപകരണങ്ങള്‍ കളിപ്പാട്ടങ്ങള്‍ എന്നിവയും മേളയില്‍ ലഭൃമാണ്‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts