മലയാളി യുവാവ് കുളത്തില്‍വീണ് മരിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി യുവാവ് കുളത്തില്‍വീണ് മരിച്ചു. ശനിയാഴ്ച രാവിലെ ഗുണ്ടല്‍പേട്ടിലാണ് അപകടം.

വയനാട് കല്പറ്റ കമ്പളക്കാട് ഐക്കാരന്‍ കുഞ്ഞബ്ദുള്ളയുടെ മകന്‍ ഇസ്മായിലാണ് (36) മരിച്ചത്.

വാഴക്കുല നാട്ടിലേക്ക് കൊണ്ടുപോകാനായി ഗുണ്ടല്‍പേട്ടിലെത്തിയ ഇസ്മായില്‍ വാഴക്കുല ശേഖരിച്ചശേഷം സമീപത്ത് മീന്‍വളര്‍ത്താനുണ്ടാക്കിയ കുളത്തില്‍ ഇറങ്ങുന്നതിനിടെ കാല്‍തെന്നി വീഴുകയായിരുന്നു.

  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!

മൃതദേഹം ഗുണ്ടല്‍പേട്ട് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts