ദൃശ്യം 3 പ്രഖ്യാപനം നാളെ? ആന്റണി പെരുമ്പാവൂറിന്റെ ട്വീറ്റ് പ്രതീക്ഷ നൽകുന്നു

നിലവിൽ ദൃശ്യം 3 യെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ്. സൂപ്പർഹിറ്റ് ചിത്രമായ ‘ദൃശ്യ’ത്തിന്റെ മൂന്നാം ഭാഗം വേണമെന്ന് ആരാധകർ ഏറെ നാളായി ആവശ്യപ്പെടുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ഒരു ചർച്ച വിഷയം ആയിരിക്കുകയാണ് ഇത്.

ഓഗസ്റ്റ് 17 ന്  ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ ഫാൻ മെയ്ഡ് പോസ്റ്ററുകൾ സമൂഹമാദ്ധ്യമങ്ങളിൽ വെെറലാവുകയാണ്. നേരത്തെ രണ്ടാം ഭാഗം പുറത്തുവന്നപ്പോൾ തന്നെ മൂന്നാം ഭാഗത്തെക്കുറിച്ച് ജിത്തു ജോസഫ് സൂചനകൾ നൽകിയിരുന്നു.

  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?

സോഷ്യൽ മീഡിയയിൽ ആന്റണി പെരുമ്പാവൂർ പങ്കുവച്ച കുറിപ്പാണ് പ്രതീക്ഷകൾ വർദ്ധിപ്പിക്കാൻ കാരണമായത്. 17ന് ഒരു അനൗൺസ്‌മെന്റ് ഉണ്ടാകുമെന്നാണ് ആന്റണി ട്വീറ്റ് ചെയ്തത്. ദൃശ്യം 3 യെക്കുറിച്ചാണോ അതോ ബറോസിന്റെ റിലീസ് വിവരമാണോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. എമ്പുരാന്റെ അപ്ഡേറ്റാണോ എന്ന സംശയവും ചിലർക്കുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
[masterslider id="10"]

Related posts