തേഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെയും പൊലീസും ആർടിഒയും ശക്തമായ നടപടി സ്വീകരിക്കുമെന്നു ദയാനന്ദ പറഞ്ഞു. അപകടങ്ങളിൽപ്പെടുന്നവർക്കു ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണിത്. റോഡ് സുരക്ഷ സംബന്ധിച്ചു സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ നിർദേശങ്ങളെ അടിസ്ഥാനമാക്കിയാണു തേഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Related posts
-
നഗരത്തിന്റെ പലഭാഗങ്ങളിലും യാത്രക്കാർക്ക് ഭീഷണിയായി കുഴികൾ; മഴക്കാലം ശക്തി പ്രാപിക്കുന്നതിന് മുമ്പ് നടപടികളുമായി കോർപ്പറേഷൻ
ബെംഗളൂരു : നഗരത്തിന്റെ പലഭാഗങ്ങളിലും യാത്രക്കാർക്ക് ഭീഷണിയായി കുഴികൾ രൂപപ്പെട്ടതിനാൽ നികത്താനുള്ള... -
പ്രജ്വൽ രേവണ്ണയിൽ നിന്നും നഷ്ടപ്പെട്ട ഫോൺ വീണ്ടെടുക്കാൻ ശ്രമം
ബെംഗളൂരു: പ്രജ്ജ്വല്‍ രേവണ്ണ അശ്ലീല വീഡിയോകള്‍ പകർത്തിയ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി... -
ശക്തമായ മഴ; നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗത കുരുക്ക് രൂക്ഷം
ബെംഗളൂരു: നഗരത്തിൽ പെയ്തു കൊണ്ടിരിക്കുന്ന ശക്തമായ മഴയിൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും മരങ്ങൾ...