മെട്രോയുടെ യെലച്ചനഹള്ളി-നാഗസന്ദ്ര ഗ്രീൻലൈനിലാണ് ലാൽബാഗ് സ്റ്റേഷൻ. മെട്രോയിൽ എത്തുന്നവർ ലാൽബാഗിന്റെ വെസ്റ്റ് ഗേറ്റിലൂടെ വേണം അകത്തു പ്രവേശിക്കാൻ. തിരക്കേറിയതോടെ ഇവിടെ ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കൂട്ടി. ബയ്യപ്പനഹള്ളി- മൈസൂരു റോഡ് പർപ്പിൾ ലൈനിൽ നിന്ന് വരുന്ന യാത്രക്കാർക്കും മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനിലിറങ്ങി ലാൽബാഗിലേക്കുള്ള ട്രെയിൻ പിടിക്കാം. സ്കൂളുകളിൽ നിന്ന് കുട്ടികളുമായി വരുന്ന സംഘങ്ങൾക്ക് വാഹനങ്ങൾ ലാൽബാഗിനുള്ളിൽ പ്രവേശിച്ച് കുട്ടികളെ ഇറക്കി പുറത്ത് പാർക്ക് ചെയ്യണം.
Related posts
-
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര... -
ബിജെപി അധ്യക്ഷൻ വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി സിദ്ധരാമയ്യ
ബെംഗളൂരു: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ... -
ഭർത്താവിന്റെ മർദ്ദനമേറ്റ് 45 കാരി മരിച്ചു
ബെംഗളൂരു: മദ്യപനായ ഭർത്താവിന്റെ മർദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു....