ബെംഗളൂരുവിൽ അഖിലേന്ത്യ വടംവലി മത്സരവും പൂക്കള മത്സരവും

ബെംഗളൂരു:  ബാബുസാഹിബ് പാളയ സാൻജോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും മാതൃഭൂമിയും ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നാമത് വടം വലി മത്സരവും പൂക്കള മത്സരവും ഈ വരുന്ന സെപ്റ്റംബർ മാസം ഒന്നാം തിയതി ഹൊരമാവ് അഗരയിലുള്ള മുത്തപ്പൻ ഗ്രൗണ്ടിൽ നടക്കും.

രാവിലെ 9 മണിമുതലാണ് മത്സരങ്ങൾ ആരംഭിക്കുക. വടം വലിയിൽ വിജയികളാകുന്ന ആദ്യ 4 സ്ഥാനക്കാർക്കു 75000/-, 50000/-, 30000/-, 20000/-
എന്നിങ്ങനെയാണ് സമ്മാനത്തുക

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

പൂക്കള മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്കു 25001/-,15001/-, 10001/- എന്നിങ്ങനെ സമ്മാനത്തുകകളും ട്രോഫികളും നൽകും.
വിജയികൾക്കു മാതൃഭൂമി ചീഫ് സബ് എഡിറ്റർ മാതു സജി. സമ്മാനങ്ങൾ കൈ മാറുമെന്നും കൺവീനറുമാര് അറിയിച്ചു മത്സരം നടക്കുന്ന ഗ്രൗണ്ടിലേക്കു പ്രവേശനം തീർത്തും സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്‌ +91 98455 38087 / +91 98867 20184 / +91 92430 21601 എന്നീ നമ്പറുകളിൽ ബനധപ്പെടാവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
[masterslider id="10"]

Related posts