മെട്രോയുടെ യെലച്ചനഹള്ളി-നാഗസന്ദ്ര ഗ്രീൻലൈനിലാണ് ലാൽബാഗ് സ്റ്റേഷൻ. മെട്രോയിൽ എത്തുന്നവർ ലാൽബാഗിന്റെ വെസ്റ്റ് ഗേറ്റിലൂടെ വേണം അകത്തു പ്രവേശിക്കാൻ. തിരക്കേറിയതോടെ ഇവിടെ ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കൂട്ടി. ബയ്യപ്പനഹള്ളി- മൈസൂരു റോഡ് പർപ്പിൾ ലൈനിൽ നിന്ന് വരുന്ന യാത്രക്കാർക്കും മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനിലിറങ്ങി ലാൽബാഗിലേക്കുള്ള ട്രെയിൻ പിടിക്കാം. സ്കൂളുകളിൽ നിന്ന് കുട്ടികളുമായി വരുന്ന സംഘങ്ങൾക്ക് വാഹനങ്ങൾ ലാൽബാഗിനുള്ളിൽ പ്രവേശിച്ച് കുട്ടികളെ ഇറക്കി പുറത്ത് പാർക്ക് ചെയ്യണം.
Related posts
-
വിമാനസർവീസുകൾ പലതും മുടങ്ങിക്കിടക്കുന്ന; മൈസൂരുവിൽ വിനോദസഞ്ചാരമേഖലയ്ക്ക് വീണ്ടും തിരിച്ചടി
ബെംഗളൂരു : കൊട്ടാരനഗരിയായ മൈസൂരുവിൽ വിനോദസഞ്ചാരമേഖല വീണ്ടും കുതിപ്പിന്റെപാതയിലേക്ക് തിരിച്ചെത്തുമ്പോൾ ഇവിടെനിന്നുള്ള... -
വയനാട്ടിലേക്ക് മഴയാത്ര പാക്കേജുമായി കർണാടക ടൂറിസം വികസന കോർപറേഷൻ
ബെംഗളൂരു: വയനാട്ടിലേക്ക് കർണാടക ടൂറിസം വികസന കോർപറേഷൻ മൺസൂൺ വിനോദ സഞ്ചാര... -
ഡോക്ടറുടെ അശ്രദ്ധ മൂലം നവജാത ശിശു കൊല്ലപ്പെട്ടു
ബെംഗളൂരു: ദാവണഗരെയില് ഡോക്ടറുടെ അശ്രദ്ധ മൂലം നവജാത ശിശു കൊല്ലപ്പെട്ടു. ചിഗതേരി...