വനിത യൂറോ കപ്പ് ചാംപ്യന്‍ഷിപ്പിൽ ഇംഗ്ലണ്ടിന് ജയം

ലണ്ടൻ: വനിത യൂറോ കപ്പ് ചാംപ്യന്‍ഷിപ്പിൽ ഇംഗ്ലണ്ടിന് ജയം. ചാംപ്യന്‍മാരെ വരവേൽക്കാൻ പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടി. പരിശീലകന്‍റെ പത്രസമ്മേളന വേദി മുതൽ ട്രൂഫാൽഗൂ സ്ക്വയർ വരെ, ചാമ്പ്യൻ ടീമിന്‍റെ വിജയാഘോഷം എത്തി.

1966ലെ ലോകകിരീടത്തിന് ശേഷം ആദ്യമായി ഇംഗ്ലണ്ടിനായി മറ്റൊരു പ്രധാന കിരീടം എത്തിച്ച ടീമിനെ എലിസബത്ത് രാജ്‍ഞിയും അഭിനന്ദിച്ചു. ഈ കിരീടം ഫുട്ബോളിലേക്ക് കൂടുതൽ പെൺകുട്ടികളുടെ പ്രവേശനത്തിന് വഴിയൊരുക്കുമെന്ന് കളിക്കാർ പ്രത്യാശ പ്രകടിപ്പിച്ചു.

  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ

എക്സ്ട്രാ ടൈമിൽ ജർമ്മനിയെ 2-1ന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് യൂറോ വനിതാ ഫുട്ബോൾ കിരീടം നേടിയത്. 110-ാം മിനിറ്റിൽ ക്ലോ കെല്ലിയാണ് വിജയഗോൾ നേടിയത്. ഇംഗ്ലണ്ടിന്‍റെ ആദ്യ യൂറോ കിരീടമാണിത്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ 87,192 കാണികളാണ് മത്സരം കാണാൻ എത്തിയത്. യുവേഫ മത്സരങ്ങളിലെ റെക്കോർഡാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ
[masterslider id="10"]

Related posts