റോഡരികില്‍ നിന്നവര്‍ക്കിടയിലേക്ക് വാഹനം പാഞ്ഞു കയറി 2 മരണം

ബെംഗളൂരു കാര്‍ കേടായതി നെ തുടര്‍ന്നു റോഡരികില്‍ ഇറങ്ങി നിന്നവര്‍ക്കിടയിലേക്കു വാ ഹനം പാഞ്ഞു കയറി 2 പേര്‍ മരിച്ചു.

2 പേരെ ഗുരുതര പരുക്കുകളോടെ ആശുപ്രതിയില്‍ പ്രവേശി പ്പിച്ചു.

ചിത്രദുര്‍ഗയില്‍ ശനിയാഴ്ച രാത്രി വൈകിയാണ് അപക മുണ്ടായത്. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ ഓടിച്ചുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ സ്റ്റേഷനിൽ മേൽപാല നിർമാണം; കേരളത്തിലേക്കുള്ളതടക്കം ട്രെയിനുകൾ വൈകും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്
[masterslider id="10"]

Related posts