ട്രാഫിക് ബ്ലോക്കിനോട് വിട; വയനാട്ടിലേക്കുള്ള വഴിയിൽ പുത്തൻ മേൽപ്പാലം – നിർമ്മാണം തുടങ്ങി.

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയും റിങ് റോഡും സംഗമിക്കുന്ന മൈസൂരു കെംപെഗൗഡ സര്‍ക്കിളില്‍ (മണിപ്പാല്‍ ഹോസ്പിറ്റല്‍ ജംക്ഷന്‍) മേല്‍പാലം നിര്‍മാണം ആരംഭിച്ചു.

എക്‌സ്പ്രസ് വേ ആരംഭിക്കുന്ന ഇവിടെ ഗതാഗതക്കുരുക്കു രൂക്ഷമായതോടെയാണു ദേശീയ
പാത അതോറിറ്റി 120 കോടി രൂപ ചെലവഴിച്ചു മേല്‍പാലം നിര്‍മി ക്കുന്നത്. 2023ലാണു പാലം നിര്‍ മാണത്തിന് അനുമതി ലഭിച്ചത്.

ബെംഗളൂരു ഭാഗത്ത് നിന്നു ഗു ണ്ടല്‍പേട്ട്, ഊട്ടി, വയനാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്കു മൈസൂരു നഗരത്തില്‍ കയറാതെ തന്നെ റിങ് റോഡ് വഴി കടന്നുപോകാന്‍ കഴിയും. എക്‌സ്പ്രസ് വേ കൂടി വന്നതോ

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

മൈസൂരു നഗരത്തില്‍ നിന്നും റിങ് റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കെംപെഗൗഡ സര്‍ ക്കിളില്‍ ഗതാഗതക്കുരുക്കില്‍പെടുന്നതു പതിവാണ്. വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും കുരുക്കു മുറുകുന്നതോടെ വാഹനങ്ങളുടെ നിര മൈസൂരു നഗര റോഡുകളിലേക്കും നീളും.

മൈസൂരു നഗരത്തിലെ രണ്ടാമ ത്തെ മേല്‍പാലമാണു കെംപ ഗൗഡ സര്‍ക്കിളില്‍ നിര്‍മിക്കുന്ന ആദ്യ മേല്‍പാലം മൈസൂരും മാനന്തവാടി റോഡിലെ ഹിങ്കല്‍ ജംക്ഷനിലാണ്.

  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?

ഗതാഗത നിയന്ത്രണം

മേല്‍പാല നിര്‍മാണത്തിന്റെ ഭാഗമായി കെംപഗൗഡ സര്‍ക്കിളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ബെംഗളൂരു ഭാഗത്തേക്കുള്ള നിര്‍മാണ പ്രവൃത്തികളാണ് ആരംഭിച്ചത്.
ഇവിടെ ബാരിക്കേഡുകള്‍ സ്ഥാപിച്ചതോടെ വാഹനങ്ങള്‍ കടത്തിവിടുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
[masterslider id="10"]

Related posts