ലോഡ്ജിൽ കമിതാക്കൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്തൽ​

കോ​ട്ട​യം: ശാ​സ്ത്രി റോ​ഡി​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ ക​മി​താ​ക്ക​ളെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​മാ​യി പോ​ലീ​സ്.ഇ​വ​ർ എ​ഴു​തി​യ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ത്തി.

പ്ര​ണ​യം വീ​ട്ടു​കാ​ർ എ​തി​ർ​ത്തെ​ന്നും, ഒ​രു​മി​ച്ചു ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ മ​രി​ക്കു​ന്നു എ​ന്നു​മാ​ണ് കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്.കു​ട​യം​പ​ടി മ​ര്യാ​തു​രു​ത്ത് സ്വ​ദേ​ശി​നി ആ​സി​യ​യും (20) പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ന​ന്ദ​കു​മാ​റു​മാ​ണ് (22) മ​രി​ച്ച​ത്.

  'ഭാര്യ വഞ്ചിച്ചു, മക്കൾക്ക് വേണ്ടി ഒരേ വീട്ടിൽ'; വൈറലായ യുവാവിന്റെ കുറിപ്പ് കുടുംബബന്ധങ്ങളിലെ വിശ്വസ്തതയെക്കുറിച്ച് ചർച്ചയാകുന്നു

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​രു​വ​രും ഹോ​ട്ടി​ലി​ൽ എ​ത്തി മു​റി​യെ​ടു​ത്ത​ത്. പി​ന്നീ​ട് വൈ​കു​ന്നേ​ര​മാ​യി​ട്ടും പു​റ​ത്തേ​ക്ക് ഇ​വ​രെ കാ​ണാ​തെ വ​ന്ന​തോ​ടെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് എ​ത്തി മു​റി തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണു​ന്ന​ത്. ഒ​രു ഫാ​നി​ൽ ഇ​രു​വ​രും തൂ​ങ്ങി നി​ൽ​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ വി​വ​രം അ​റി​യു​ന്ന​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ മുടങ്ങുന്നത് സ്കാനിംഗ് റിപ്പോർട്ടുകൾ; നിങ്ങളുടെ ചികിത്സാച്ചെലവ് കൂട്ടാൻ പോകുന്ന പുതിയ പ്രതിസന്ധി ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്! കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം;
[masterslider id="10"]

Related posts

Click Here to Follow Us