സൈക്കിൾ അപകടത്തിൽ ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരന്‍ മരിച്ചു

ആലപ്പുഴ: പുന്നപ്രയില്‍ സൈക്കിളില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരന്‍ മരിച്ചു.

നീര്‍ക്കുന്നം വെളിംപറമ്പില്‍ അബ്ദുല്‍ കലാമിന്റെ മകന്‍ സഹല്‍ (8) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.

ഇന്നലെ രാവിലെ ദേശീയപാതയില്‍ പുന്നപ്ര ചന്തയ്ക്ക് സമീപമാണ് അപകടം നടന്നത്. സൈക്കിള്‍ ചവിട്ടി വരുകയായിരുന്നു.

  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു

പുന്നപ്ര എംഎസ് മന്‍സിലില്‍ സിയാദിന്റെ മകള്‍ ഐഷ (17) പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലുമാണ്. അപകടത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts