നഗരത്തിൽ വൈദ്യുതി മുടങ്ങും.

ബെംഗളൂരു : ബനശങ്കരി 66/11 സബ്സ്സ്റ്റേഷനിൽ മുകളിലൂടെയുള്ള വൈദ്യുത ലൈൻ ഭൂമിക്കടിയിലൂടെ ആക്കി മാറ്റുന്ന പണി നടക്കുന്നതിനാൽ ബെംഗളൂരു സൗത്തിലെ ചില സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങുമെന്ന് നഗരത്തിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ് കോം (ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി) അറിയിച്ചു.

  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!

രാവിലെ 10 മുതൽ വൈകീട്ട് 5:30 വരെയാണ് വൈദ്യുതി വിതരണത്തിൽ തടസം നേരിടുക.

കുത്രിഗുപ്പെ വാട്ടർ ടാങ്ക്, പി.പി. ലേ ഔട്ട്, കെംപെഗൗഡ ലേ ഔട്ട്, വി.എച്ച് ബി.സി.എസ് ലേ ഔട്ട്, രാമറാവു ലേ ഔട്ട്, ശ്രീനിവാസ നഗര എന്നീ സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളെയുമാണ് വൈദ്യുതി തടസം ബാധിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts