പുതിയ ജിഎസ്ടി പരിഷ്കരണം മൂലം കർണാടകയ്ക്ക് 85,000 കോടി രൂപയുടെ നഷ്ടം

ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് പരിഷ്‌കരണം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും,

ഇത് സംസ്ഥാന സർക്കാരുകൾക്ക് ഒരു ഭാരമായി മാറുമോ എന്ന ആശങ്കയുണ്ട്.

കർണാടകത്തിന് പ്രതിവർഷമുള്ള നഷ്ടം 85000 കോടി രൂപയിലെത്തുമെന്ന് സംസ്ഥാന സർക്കാർ.

2016, 17 നും 24-25 നും ഇടയിൽ കേന്ദ്രത്തിന്റെ തീരുമാനങ്ങൾ കാരണം കർണാടകയ്ക്ക് വലിയ നഷ്ടം സംഭവിച്ചതായി റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ വിശദീകരിച്ചു.

  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം

ഇപ്പോൾ, 24-25 വർഷത്തിൽ, വരുമാനത്തിൽ 70,000 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts