നഗരത്തിൽ കാൻസർബാധിതരായ സ്ത്രീകൾ കൂടുന്നതായി പഠനങ്ങൾ

ബെംഗളൂരു: രാജ്യത്ത് കാൻസർബാധിതരായ സ്ത്രീകൾ കുടുതലുള്ള മൂന്നുനഗരങ്ങളിൽ ഒന്ന് ബെംഗളൂരുവാണ്.

ബെംഗളൂരുവിൽ ഒരുലക്ഷം സ്ത്രീകളിൽ 140 പേർക്ക് കാൻസർ ബാധിച്ചിട്ടുണ്ട്. ഇതേസമയം, പുരുഷന്മാരിലെ കാൻസർനിരക്ക് ഒരുലക്ഷത്തിൽ 125 ആണ്.

രാജ്യത്ത് കഴിഞ്ഞവർഷം ആകെ 15.62 പേർക്കാണ് കാൻസർ സ്ഥിരീകരിച്ചത്.

  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ

ഗർഭാശയ കാൻസറും വായിലുണ്ടാകുന്ന കാൻസറും കൂടുന്നു. ഐസിഎംആറിന്റെ നാഷണൽ കാൻസർ രജിസ്ട്രിപ്രോഗ്രാം ഇൻവസ്റ്റിഗേറ്റർ ഗ്രൂപ്പ് ശേഖരിച്ച വിവരങ്ങളിൽനിന്നാണ് ഈ കണ്ടെത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയെ കാണാതായി; മൊബൈൽ സ്വിച്ച് ഓഫാകുന്നതിന് മുൻപ് ഭാര്യയ്ക്ക് അവസാന കോൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts