സ്ത്രീകൾക്ക് മാത്രം യാത്ര ചെയ്യാവുന്ന പിങ്ക് ബസ് സർവീസുമായി ബി.എം.ടി.സി വീണ്ടും നിരത്തുകളിൽ.

ബെംഗളൂരു :സ്ത്രികൾക്ക് മാത്രം യാത്ര ചെയ്യാവുന്ന പിങ്ക് ബസ് സർവ്വീസുകളുമായി വീണ്ടും ബി.എം.ടി.സി രംഗത്ത്.കേന്ദ്ര സർക്കാറിന്റെ നിർഭയ പദ്ധതിയിൽ ഉൾപ്പെടുത്തി 47 നോൺ എ സി ബസുകളാണ് ആദ്യഘട്ടത്തിൽ നിരത്തിലിറക്കുന്നത്.

2006ൽ ഗാർമെൻറ് തൊഴിലാളികളെ ലക്ഷ്യം വച്ച് സർവീസ് നടത്തിയിരുന്നെങ്കിലും, അത് പിന്നീട് യാത്രക്കാർ കുറഞ്ഞതിനാൽ നിർത്തുകയായിരുന്നു.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

പാനിക് ബട്ടണും, സിസിടിവി യും ഉള്ള ബസുകൾ ആണ് ഇത്തവണ സർവ്വീസിനായി ഉപയോഗിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts