കന്നുകാലി തൊഴുത്തിന് തീപിടിച്ചു: 6 പശുക്കളും 2 കിടാവുകളും ജീവനോടെ വെന്തുമരിച്ചു

ബെംഗളൂരു: ജില്ലയിലെ രട്ടിഹള്ളിക്കടുത്തുള്ള കടൂർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രി കന്നുകാലി തൊഴുത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ആറ് പശുക്കളും രണ്ട് കിടാക്കളും ജീവനോടെ വെന്തുമരിച്ചു.

നാഗപ്പ അസുണ്ടിയുടെയും ഹനുമന്തപ്പ അസുണ്ടിയുടെയും ഉടമസ്ഥതയിലുള്ള ഒരു കന്നുകാലി തൊഴുത്തിലാണ് സംഭവം. പതീ അത് എല്ലായിടത്തും പടർന്നു കത്തി. പശുക്കളെയും കിടാവുകളെയും കെട്ടിയിട്ട തൊഴുത്തിൽ ഉണ്ടായ തീപിടുത്തത്തിലാണ് അവയും ജീവനോടെ വെന്തു മരിച്ചത്.

  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം

സംഭവത്തിൽ കന്നുകാലികൾ ഉൾപ്പെടെ ആറ് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഒരു കാലിത്തൊഴുത്ത് കത്തിനശിച്ചു. രട്ടിഹള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ദുരന്തത്തിന്റെ കാരണം അറിവായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ പിങ്ക് ലൈൻ: ട്രെയിൻ പരീക്ഷണ ഓട്ടം ഈ മാസം അവസാനം; റെയിൽവേ ബോർഡിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us