അർഹതയില്ലാത്ത ബി.പി.എൽ. കാർഡുകൾ റദ്ധാക്കാന്‍ നീക്കം; എല്ലാവരുടെയും കാർഡുകൾ റദ്ദാക്കില്ലെന്ന് സർക്കാർ

ബെംഗളൂരു : കർണാടകത്തിൽ അർഹതയില്ലാത്ത 22.63 ലക്ഷം ബി.പി.എൽ. കാർഡുടമകളുള്ളതായി കണ്ടെത്തിയതിനെത്തുടർന്ന് കാർഡുകൾ റദ്ദാക്കാനുള്ള നീക്കവുമായി സർക്കാർ.

ഇതിനെതിരേ പ്രതിഷേധമുയർന്നതോടെ സർക്കാരുദ്യോഗസ്ഥരുടെയും ആദായനികുതി അടയ്ക്കുന്നവരുടെയുംമാത്രം ബി.പി.എൽ.

കാർഡുകളേ റദ്ദാക്കൂവെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പ വ്യക്തമാക്കി.

  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ

കാർഡുകൾ റദ്ദാക്കിയാൽ ഒട്ടേറെ കുടുംബങ്ങൾക്ക് നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതാകും.

അർഹതയുള്ള ഒരു കുടുംബത്തിന്റെയും ബി.പി.എൽ. കാർഡ് റദ്ദാക്കില്ലെന്നും വിഷയത്തിൽ ബി.ജെ.പി. നുണപ്രചാരണം നടത്തുകയാണെന്നും കെ.പി.സി.സി. വക്താവ് എം. ലക്ഷ്മൺ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts