ഉമ്മൻചാണ്ടി അനുസ്മരണം പ്രവാസി കോൺഗ്രസ് കർണാടക

ബെംഗളൂരു: കേരളത്തിൻറെ മുൻ മുഖ്യമന്ത്രി ജനനായകൻ ഉമ്മൻ ചാണ്ടി സാറിൻറെ ഒന്നാം ചരമ വാർഷികം പ്രവാസി കോണ്ഗ്രസ് കർണാടക പ്രവർത്തകർ ബനാർഘട്ട റോഡ് കൊത്തന്നൂരിലുള്ള ഓൾഡേജ് ഹോമിൽ ഭക്ഷണം നൽകി ആദരിച്ചു.

പ്രവാസി കോൺഗ്രസ് ദേശീയ പ്രസിഡൻറ് അഡ്വക്കേറ്റ് സത്യൻ പുത്തൂർ പുഷ്പാർച്ചന നടത്തി പരിപാടി തുടക്കം കുറിച്ചു.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ദേശീയ ജനറൽ സെക്രട്ടറി വിനു തോമസ് അധ്യക്ഷനും പ്രവാസികൊണ്ട് കർണാടക ജനറൽ സെക്രട്ടറിമാരായ അലക്സ് ജോസഫ്, എ ആർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

ഡോക്ടർ നകുൽ ബി കെ നന്ദി പറഞ്ഞു. പ്രവാസി കോൺഗ്രസ് കർണാടകയുടെ വിവിധ നേതാക്കളായ ഡിനു ജോസ്, ജോസ് ടി, തങ്കച്ചൻ, അഭിഷേക്,ഷിബു എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts