വന്ദേഭാരത് സ്പെഷ്യൽ സർവീസ് ഓണത്തിന് മുൻപ് തുടങ്ങുമോ? പ്രതീക്ഷയിൽ മലയാളികൾ

ബംഗളുരു : ഓണത്തിന് നാട്ടിലേക്ക് പോകുന്നവർക്കായി ബംഗളുരു – എറണാകുളം വന്ദേഭാരത് എക്സ്പ്രസ് എത്തുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.

ആഴ്ചയിൽ 3 ദിവസം സ്പെഷ്യൽ ട്രെയിനായി ഓടിക്കാൻ ദക്ഷിണ റെയിൽവേ അനുമതി നൽകിയതോടെയാണ്വന്ദേഭാരത് ഓണത്തിന് മുൻപ് തന്നെ സർവീസ് തുടങ്ങാൻ വഴിതെളിയുന്നത്.

ബുധൻ , വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 4.30 നു ബംഗളുരു കെ.എസ്.ആർ. സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു ഉച്ചയ്ക്ക് 1.30 ന് എറണാകുളം ജംഗ്ഷനിലും ഉച്ചകഴിഞ്ഞു രണ്ടിനും എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11.ന് ബംഗളുരുവിൽ എത്തുന്ന തരത്തിലാണ് താൽക്കാലിക സമയപ്പട്ടിക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറന്മുളയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്: അബിൻ വർക്കി
  ബെംഗളൂരുവിൽ ഇനി 'പേ ആൻഡ് പാർക്കിംഗ്' വരുന്നു; ഈ 42 പ്രധാന റോഡുകളിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ നീക്കം; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us