ബെംഗളൂരുവിൽ വിദ്യാർത്ഥിയെ കൊള്ളയടിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: 20 വയസ്സുള്ള കോളേജ് വിദ്യാർത്ഥിയുടെ സ്വർണ്ണ മാലയും മോതിരവും കവർന്ന ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തു. പ്രതിയെ പിടികൂടാൻ നിർണായക സിസിടിവി ദൃശ്യങ്ങൾ നയിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടി വീട്ടിൽ നിന്ന് ഓടിപ്പോയ സമയത്താണ് ഈ കൊള്ളയടിക്കൽ നേരിടേണ്ടിവന്നതെന്നാണ് സൂചന. സംഭവുമായി ബന്ധപ്പെട്ട് വടക്കുകിഴക്കൻ ബെംഗളൂരുവിലെ എംഎസ് പാളയയിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ സാദിഖ് എന്ന അനിൽ എന്നയാളെ എച്ച്എഎൽ പൊലീസ് അറസ്റ്റ് ചെയ്തു. സാദിഖ് വിദ്യാർത്ഥിയുടെ ബാഗ് മോഷ്ടിക്കുകയും ബസ് സ്റ്റാൻഡിലേക്ക് ഉള്ള പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. സുഹൃത്തുക്കളോടൊപ്പം കൂടുതൽ…

Read More

എസ്.എസ്.എൽ.സി ഫലം ഇന്ന് പ്രഖ്യാപിക്കും; സമയം, ഫലം എവിടെ കാണാൻ കഴിയും? വിശദാംശങ്ങൾ ഇതാ

ബെംഗളൂരു: 2023-24 വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം മേയ് 9ന് രാവിലെ 10.30ന് പ്രഖ്യാപിക്കുമെന്ന് കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് ഇവാലുവേഷൻ ബോർഡ് അറിയിപ്പ് പുറത്തിറക്കി. 2024 മാർച്ച്/ഏപ്രിൽ എസ്എസ്എൽസി പരീക്ഷ-1 25.03.2024 മുതൽ 06.04.2024 വരെയാണ് നടത്തിയത്. എല്ലാ വിഷയങ്ങളുടെയും ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർത്തിയായി. എസ്.എസ്.എൽ.സി പരീക്ഷ-1 ഫലപ്രഖ്യാപനം സംബന്ധിച്ച് 09.05.2024 രാവിലെ 10.30 ന് മല്ലേശ്വരിലുള്ള കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് വാല്യൂവേഷൻ ബോർഡിൽ ഒരു വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഫലം മെയ് 9ന് രാവിലെ 10.30ന് ശേഷം കർണാടക സ്കൂൾ…

Read More

മഴക്കെടുതി; ബദൽ വാട്ട്‌സ്ആപ്പ്, ബെസ്‌കോം ഉപഭോക്താക്കൾക്ക് പരാതി നൽകാൻ ഫോൺ നമ്പർ; ഹെൽപ്പ്‌ലൈൻ നമ്പർ അറിയാൻ വായിക്കാം

ബെംഗളൂരു: കഴിഞ്ഞ മൂന്ന് ദിവസമായി നഗരത്തിൽ ഉണ്ടായ കാറ്റിലും മഴയിലും വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണ് വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളും തകർന്നു. അതിനാൽ, ബെസ്‌കോം ഹെൽപ്പ്‌ലൈൻ 1912-ലേക്ക് പരാതികൾ കുന്നുകൂടുകയാണ്, കോളുകളുടെ സമ്മർദ്ദം കാരണം പല ഉപഭോക്താക്കൾക്ക് 1912-ലേക്ക് കണക്റ്റുചെയ്യാൻ കഴിയുന്നില്ല. മഴക്കാലത്ത് ഉപഭോക്താക്കളുടെ വൈദ്യുതി പ്രശ്‌നങ്ങൾ (മഴയിൽ വൈദുതിക്ക് ഉണ്ടാകുന്ന കേടുപാടുകൾ) വേഗത്തിൽ പരിഹരിക്കുന്നതിന് ബെസ്കോമിന് കീഴിലുള്ള 8 ജില്ലകളിലെ ഉപഭോക്താക്കൾക്ക് ബെസ്കോം ഹെൽപ്പ് ലൈൻ ബദൽ വാട്ട്‌സ്ആപ്പ് നമ്പറുകൾ നൽകിയിട്ടുണ്ട്. വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉപഭോക്താക്കൾക്ക് അവരുടെ വിലാസം സഹിതം വാട്ട്‌സ്ആപ്പ്…

Read More

ഇടിമിന്നലോട് കൂടിയ  കനത്ത മഴ; വെള്ളത്തിൽ മുങ്ങി നഗാരത്തിലെ റോഡുകൾ!

ബംഗളൂരു: ബെംഗളൂരു, കുടക്, ചിക്കമംഗളൂരു തുടങ്ങി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച വൈകിട്ട് ഇടിയോടു കൂടിയ കനത്ത മഴ പെയ്തു. ശക്തമായി മഴ പെയ്തതോടെ കുടക്, ചിക്കമംഗളൂരു ജില്ലകളിൽ മഴ പെയ്യാതെ വലഞ്ഞവരുടെ മുഖത്ത് പുഞ്ചിരിവീരി യുകയും ചെയ്തു. ബംഗളൂരു നഗരത്തിൻ്റെ പല ഭാഗങ്ങളിലും പെട്ടെന്നുണ്ടായ മഴയിൽ റോഡുകളിൽ വെള്ളം കയറി വാഹനയാത്രക്കാർ ദുരിതത്തിലായി. കഴിഞ്ഞ ഒരാഴ്ചയായി സിലിക്കൺ സിറ്റി ബംഗളുരുവിൽ കനത്ത മഴയാണ് പെയ്യുന്നത്. ശിവാജിനഗർ, വസന്തനഗർ, ശാന്തിനഗർ, ജയനഗർ, വിജയനഗർ, മല്ലേശ്വരം, ശിവാനന്ദ സർക്കിൾ, യശ്വന്ത്പൂർ, രാജാജി നഗർ, ശേഷാദ്രിപുരം, എംജി…

Read More

പ്രജ്വലിനെതിരായ വീഡിയോകൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ പോലീസ്; എച്ച് ഡി കുമാരസ്വാമി 

ബെംഗളൂരു: പ്രജ്വലിനെതിരായ പീഡനക്കേസില്‍ പ്രതികരണവുമായി എച്ച്‌ ഡി കുമാരസ്വാമി. ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോകള്‍ പ്രചരിക്കുന്നതിനു പിന്നില്‍ പോലീസ് ഉദ്യോഗസ്ഥരാണെന്നും ഇപ്പോള്‍ അന്വേഷണം നടത്തുന്നത് സിദ്ധരാമയ്യയുടെ അന്വേഷണ സംഘമാണെന്നും കുമാരസ്വാമി ആരോപിച്ചു. ഏപ്രില്‍ 21ന് സംസ്ഥാനത്തുടനീളം ഒരു പെന്‍ഡ്രൈവ് പ്രചരിപ്പിക്കപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരാണ് ഇത് ചെയ്തത്. ബെംഗളൂരു റൂറല്‍, മണ്ഡ്യ, ഹാസ്സന്‍ എന്നിവിടങ്ങളില്‍ മനഃപൂര്‍വം അവര്‍ പെന്‍ഡ്രൈവ് പ്രചരിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 22ന് ഇതുസംബന്ധിച്ച്‌ പ്രജ്വല്‍ രേവണ്ണയുടെ തിരഞ്ഞെടുപ്പ് ഏജന്റ് പൂര്‍ണചന്ദ്ര പോലീസില്‍ പരാതി നല്‍കിയിരുന്നതായും കുമാരസ്വാമി പറഞ്ഞു. വീഡിയോയുടെ ഉള്ളടക്കത്തെ താന്‍…

Read More

ഈ വേനലിൽ എസി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക… നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു

വരണ്ടകണ്ണുകളാണ് പ്രധാനപ്പെട്ട ദൂഷ്യഫലം. എസി വായുവിലെ ഈര്‍പ്പം കളഞ്ഞ് അതിനെ ഡ്രൈ ആക്കും. ഇത് കണ്ണില്‍ ചൊറിച്ചില്‍ ഉണ്ടാക്കും. മറ്റൊന്ന് നിര്‍ജലീകരണമാണ്. വായു വരണ്ടതാകുന്നതാണ് ഇതിന് കാരണം. കൂടാതെ ചര്‍മത്തില്‍ ചൊറിച്ചിലും ഉണ്ടാക്കും. മറ്റൊന്ന് തലവേദനയാണ്. എസിയുടെ സൗണ്ടും നിര്‍ജലീകരണവും തലവേദന കൂട്ടും. മറ്റൊന്ന് ശ്വസനപ്രശ്‌നങ്ങളാണ്. അടച്ചിട്ട മുറിയില്‍ വായുസഞ്ചാരം ഇല്ലാത്തതാണ് ഇതിന് കാരണം. അലര്‍ജിയും ആസ്മയും ഉള്ളവരില്‍ എസി പ്രശ്‌നം ഗുരുതരമാക്കും. രോഗബാധ വേഗത്തില്‍ പടരുന്നതിന് എസി കാരണമാകും. ചെറിയ മലിനീകരണം എല്ലായിടത്തും വ്യാപിക്കുന്നതിനും കാരണമാകും.

Read More

ബിഗ് ബോസ് താരം ജാസ്മിന് ഒരു ജീവിതം കൊടുത്താലോയെന്ന് തൊപ്പി 

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിവാദമായതും ചർച്ചയായതുമായ ഒരു പേരാണ് ജാസ്മിൻ ജാഫറിന്റേത്. ഇപ്പോള്‍ ഹൗസില്‍ മത്സരിക്കുന്നവരില്‍‌ ഏറ്റവും കൂടുതല്‍ ഹേറ്റേഴ്സുള്ളത് ജാസ്മിനാണ്. ഗബ്രി-ജാസ്മിൻ കൂട്ടുകെട്ട് വലിയ രീതിയില്‍ ചർച്ചയായിരുന്നു. ഗോസിപ്പ് കോളങ്ങളിലും ജാസ്മിൻ സജീവമായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയിലെ വീക്കെന്റ് എപ്പിസോഡില്‍ നടന്ന എവിക്ഷനിലൂടെ ഗബ്രി മത്സരത്തില്‍ നിന്നും പുറത്തായി. ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിച്ചുവെന്നതാണ് ജാസ്മിന് എതിരെ ഹേറ്റേഴ്സുണ്ടാകാൻ പ്രധാന കാരണമായത്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ ആറിലെ മത്സരാർത്ഥികളായ ജാസ്മിൻ ജാഫറിനേയും ഗബ്രിയേയും കുറിച്ച്‌ തൊപ്പി…

Read More

ഷവർമ കഴിച്ച് യുവാവ് മരിച്ചു; 5 പേർ ആശുപത്രിയിൽ 

മുംബൈ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 19കാരന്‍ മരിച്ചു. പ്രതമേഷ് ഭോക്‌സെ എന്ന യുവാവാണ് മരിച്ചത്. ചിക്കന്‍ ഷവര്‍മയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇത് കഴിച്ച് അഞ്ചുപേര്‍ ആശുപത്രിയിലാണ്. മൻഖുർദിലെ മഹാരാഷ്ട്ര നഗർ ഏരിയയിലാണ് സംഭവം. സ്ഥലത്തെ ഒരു കടയില്‍ നിന്നും ചിക്കന്‍ ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മേയ് 3ന് ആനന്ദ് കാംബ്ലെയും മുഹമ്മദ് അഹമ്മദ് റെസാ ഷെയ്‌ക്കും നടത്തുന്ന കടയില്‍ പ്രതമേഷ് സുഹൃത്തുക്കളോടൊപ്പം ചിക്കൻ ഷവർമ കഴിക്കാൻ പോയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പ്രതമേഷിന് പിറ്റേന്ന് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. കുറച്ചു കഴിയുമ്പോള്‍ ഭേദമാകുമെന്ന് കരുതി യുവാവ് വീട്ടില്‍…

Read More

കുഞ്ഞ് ജനിക്കാൻ മാസങ്ങൾ മാത്രം, വിവാഹ ചിത്രങ്ങൾ നീക്കി രൺവീർ; വേർപിരിയൽ സൂചന?

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുകോണും രണ്‍വീർ സിംഗും. ഇവരുടെ പ്രണയവും വിവാഹവും എല്ലാം ആരാധകർ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. അടുത്തിടെയാണ് ദീപിക ഗർഭിണിയാണെന്നുള്ള വിവരം പുറത്തുവന്നത്. താരദമ്പതികള്‍ കുഞ്ഞിനെ വരവേല്‍ക്കാൻ ഒരുങ്ങുന്നതിനിടെ ഇപ്പോള്‍ രണ്‍വീറിന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു നീക്കമാണ് എല്ലാവരെയും സംശയത്തിലാക്കിയത്. തന്റെ ഇൻസ്റ്റാഗ്രാം പേജില്‍ നിന്ന് ദീപികയുമായുള്ള വിവാഹ ചിത്രങ്ങള്‍ നീക്കിയിരിക്കുകയാണ് രണ്‍വീർ സിംഗ്. 2018 നവംബറിലാണ് ഇരുവരും വിവാഹിതരായത്. അഞ്ച് വർഷത്തിലേറെയായി വിവാഹത്തിന്റെ ഫോട്ടോകള്‍ രണ്‍വീറിന്റെ പേജില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നീക്കിയിരിക്കുകയാണ്. എന്തിനാണ് താരം…

Read More

പ്രജ്വൽ രേവണ്ണ ഉടൻ മടങ്ങി വരില്ല; തിരിച്ചെത്തുക 13 ന് ശേഷമെന്ന് സൂചന

ബെംഗളൂരു: ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണ നാട്ടില്‍ തിരിച്ചെത്തുക 13 ന് ശേഷമെന്ന് വിവരം. നാലാം ഘട്ട തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷമേ പ്രജ്വല്‍ നാട്ടില്‍ എത്തൂ എന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. ഇതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയാവും. കേസ് വരുമെന്ന് കണ്ടപ്പോള്‍ കർണാടകയിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ പിന്നാലെ രാജ്യം വിട്ട പ്രജ്വലിനെതിരെ ഇന്നലെ ഇന്റർപോള്‍ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രജ്വലിന് എതിരെ പുതിയ എഫ്‌ഐആർ തയ്യാറാക്കിയിട്ടുണ്ട്. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍…

Read More
Click Here to Follow Us