ഹംപ നാഗരാജയ്യ ഈ വർഷത്തെ മൈസൂരു ദസറ ഉദ്ഘാടകനാകും

ബെംഗളൂരു : ഈ വർഷത്തെ മൈസൂരു ദസറയുടെ ഉദ്ഘാടകനായി കന്നഡ എഴുത്തുകാരനും ഗവേഷകനും അധ്യാപകനുമായ ഹംപ നാഗരാജയ്യയെ നിശ്ചയിച്ചു.

ഒക്ടോബർ മൂന്നിന് ചാമുണ്ടി മലയിൽ ദസറയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യമറിയിച്ചത്.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

ദസറ ആഘോഷത്തിന്റെ ഒരുക്കങ്ങൾ മൈസൂരുവിൽ മുന്നേറുകയാണ്. വിജയദശമി നാളിൽ നടക്കുന്ന ജെംബൂ സവാരിക്കുള്ള ആനകളുടെ പരിശീലനം മൈസൂരു കൊട്ടാരത്തിൽ നടക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts