കുഞ്ഞ് ജനിക്കാൻ മാസങ്ങൾ മാത്രം, വിവാഹ ചിത്രങ്ങൾ നീക്കി രൺവീർ; വേർപിരിയൽ സൂചന?

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുകോണും രണ്‍വീർ സിംഗും. ഇവരുടെ പ്രണയവും വിവാഹവും എല്ലാം ആരാധകർ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. അടുത്തിടെയാണ് ദീപിക ഗർഭിണിയാണെന്നുള്ള വിവരം പുറത്തുവന്നത്. താരദമ്പതികള്‍ കുഞ്ഞിനെ വരവേല്‍ക്കാൻ ഒരുങ്ങുന്നതിനിടെ ഇപ്പോള്‍ രണ്‍വീറിന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു നീക്കമാണ് എല്ലാവരെയും സംശയത്തിലാക്കിയത്. തന്റെ ഇൻസ്റ്റാഗ്രാം പേജില്‍ നിന്ന് ദീപികയുമായുള്ള വിവാഹ ചിത്രങ്ങള്‍ നീക്കിയിരിക്കുകയാണ് രണ്‍വീർ സിംഗ്. 2018 നവംബറിലാണ് ഇരുവരും വിവാഹിതരായത്. അഞ്ച് വർഷത്തിലേറെയായി വിവാഹത്തിന്റെ ഫോട്ടോകള്‍ രണ്‍വീറിന്റെ പേജില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നീക്കിയിരിക്കുകയാണ്. എന്തിനാണ് താരം…

Read More

രൺവീർ ദീപിക വേർപിരിയലിലേക്കോ?

ബോളിവുഡിലെ പവര്‍ കപ്പിളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഒരുമിച്ച്‌ അഭിനയിച്ച്‌ പ്രണയത്തിലായ ഇരുവരും ഏറെ നാളുകൾ പ്രണയിച്ചു നടന്ന ശേഷമാണ് വിവാഹം കഴിക്കുന്നത്. തങ്ങളുടെ പ്രണയം പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാറില്ല ഇരുവരും. അഭിമുഖങ്ങളിലും മറ്റും തങ്ങള്‍ക്ക് പരസ്പരമുള്ള പ്രണയം ഇരുവരും തുറന്ന് സംസാരിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ആരാധകരെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഹോണര്‍ അവാര്‍ഡ്‌സില്‍ ദീപികയും രണ്‍വീറുമെത്തിയിരുന്നു. ദീപികയുടെ അച്ഛനും ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസവുമായ പ്രകാശ് പാദുക്കോണും ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു.…

Read More