രക്തദാന ക്യാമ്പ് നടത്തി കേരള എൻജിനീയേഴ്‌സ് അസോസിയേഷൻ

ബെംഗളൂരു: ലയൺസ് ക്ലബ്ബ് ഓഫ് ബെംഗളൂരു സഞ്ജയ് നഗർ, വസന്തനഗർ ലയൺസ് ബ്ലഡ് സെൻ്റർ എന്നിവയുടെ സഹകരണത്തോടെ കേരള എൻജിനീയേഴ്‌സ് അസോസിയേഷൻ രക്തദാന ക്യാമ്പ് നടത്തി.

ക്യാമ്പിൽ 17 പേർ രക്തം ദാനം ചെയ്തു. കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനോട് ചേർന്നുള്ള ലയൺസ് ക്ലബ് ബ്ലഡ് മൊബൈൽ വച്ചാണ് ക്യാമ്പ് നടത്തിയത്.

  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

അർജുൻ സുന്ദരേശൻ, ഷാനോജ്, ബെറ്റ, ഹാഫിയ, തിലക്, ഷമീർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts