ഒരു പേരിലെന്തിരിക്കുന്നു? തന്റെ പേരിന് പിന്നിലെ യഥാർത്ഥ കഥ വെളിപ്പെടുത്തി സണ്ണി ലിയോൺ

മുതിർന്നവർക്കുള്ള സിനിമകളിൽ ജോലി ചെയ്യുന്നത് മുതൽ ബോളിവുഡിലേക്കുള്ള യാത്ര വരെ സണ്ണി ലിയോൺ എന്ന പേരിലാണ് സണ്ണി അറിയപ്പെട്ടിരുന്നത്. കാനഡയിൽ ജനിച്ച സണ്ണി ലിയോണിന് കരൺജിത് കൗർ വോർ എന്നാണ് ആദ്യം കുടുംബാംഗങ്ങൾ പേരിട്ടിരുന്നത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് . 2000-കളുടെ തുടക്കത്തിൽ നീലച്ചിത്ര അഭിനയത്തിൽ പ്രവേശിച്ചപ്പോളാണ് പിന്നീട് സണ്ണി ലിയോൺ തന്റെ പേര് മാറ്റിയത്. അടുത്തിടെ ഒരു മാഗസിനിൽ അഭിമുഖം നടത്തിയപ്പോഴാണ് സണ്ണി ലിയോൺ പേരിനെ പറ്റി സംസാരിച്ചതും താൻ എങ്ങനെയാണ് ഈ സണ്ണി ലിയോൺ എന്ന പേര് സ്വീകരിച്ചതെന്ന് വെളിപ്പെടുത്തിയതും.…

Read More

ലെഫ്റ്റ്: കേണൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സാജെറ്റ് ജോസഫിനെ ആദരിച്ചു

ബെംഗളൂരു:കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ആദ്യകാല ഇസി മെമ്പർ ശ്രീ. ടി.ജെ. എബ്രഹാമിന്റെ മകൻ സാജെറ്റ് ജോസഫ് ലെഫ്റ്റ്: കേണൽ പദവിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയതിന്റെ ആദരസൂചകമായി ഇന്ന് വൈകുന്നേരം 3 .30 നു ഭാനു സ്കൂളിൽ നടന്ന മീറ്റിംഗിൽ കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് അദ്ദേഹത്തെ ആദരിച്ചു.

Read More

തന്റെ ശരീരത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് നടി ഹണി റോസ് 

മലയാളികളുടെ പ്രിയപ്പെട്ട നടികളിൽ ഒരാൾ ആണ് ഹണി റോസ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിലൂടെ കയ്യടി നേടിയ ഹണി റോസ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരമാണ്. ഹണി റോസിന്റെ ഫോട്ടോഷൂട്ടുകളും ഉദ്ഘാടന പരിപാടികളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഹണി റോസ് എത്തുന്ന ഉദ്ഘാടന പരിപാടികളുടെ വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണവും ഹണി റോസ് നേരിടാറുണ്ട്. ഹണി റോസിനെതിരെയുള്ള ബോഡി ഷെയ്മിംഗ് സോഷ്യല്‍ മീഡിയയിലെ സ്ഥിരം സംഭവമാണ്. ഇതിനിടെ ഹണി റോസിന്റെ…

Read More

കുഴൽക്കിണറിൽ വീണ 3 വയസ്സുള്ള കുട്ടിയെ രക്ഷപ്പെടുത്തി

ബീഹാർ: നളന്ദയില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തി. കുല്‍ ഗ്രാമത്തിലാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. ശിവം കുമാർ എന്നാണ് കിണറ്റിൽ വീണ കുട്ടിയുടെ പേര്. കളിക്കുന്നതിനിടെയാണ് മൂന്നു വയസുകാരന്‍ നാല്‍പ്പതടി ആഴത്തിലുള്ള കുഴല്‍ക്കിണറില്‍ വീണത്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. അഞ്ചു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കർണാടക മലയാളി കോൺഗ്രസ്സ് അനുശോചന യോഗം സംഘടിപ്പിച്ചു 

ബെംഗളൂരു: അന്തരിച്ച മുൻമുഖ്യമന്ത്രിയും കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കർണാടക മലയാളി കോൺഗ്രസ്സ് ബി ടി എം അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്സ് ജി പാളയ സെന്റ് തോമസ് ചർച്ചിലെ ചാവറ ഹാളിൽ അനുശോചന യോഗം നടത്തി. സാധാരക്കാരുടെയും പാവപെട്ടവന്റെയും ആശ്രിതനായ ഒരു മനുഷ്യ സ്നേഹിയെയാണ് നമുക്ക് നഷ്ടപെട്ടത് എന്ന് യോഗം അഭിപ്രായപ്പെട്ടു. കെ എം സി സംസ്ഥാന സെക്രട്ടറി ചാർലി മാത്യു അദ്യക്ഷത വഹിച്ചു . ആന്റോ കാഞ്ഞിരത്തിങ്കൽ, വികാരി സെന്റ് തോമസ് ചർച്ച് , ജോമോൻ കോലഞ്ചേരി, മാണ്ട്യ രൂപത…

Read More

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി സാനിയ മിര്‍സയുടെയും മകന്റെയും ചിത്രം

ലോക ടെന്നീസില്‍ ഏറെ ആരാധകരുള്ള താരമാണ് സാനിയ മിര്‍സ. സാമൂഹ്യ മാധ്യമങ്ങളിലും ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഒട്ടും പുറകിലല്ല താരം. താരത്തെ പോലെ തന്നെ ഇപ്പോള്‍ ആരാധകരുടെ സ്വന്തമാണ് മകന്‍ ഇഷാന്‍ മിര്‍സ മാലിക്കും. അതുകൊണ്ടുതന്നെ ഇഷാനൊന്നിച്ചുള്ള സാനിയയുടെ ചിത്രങ്ങള്‍ ആഘോഷത്തോടെ് ഏറ്റെടുക്കാന്‍ ആരാധകര്‍ ഇക്കുറിയും മറന്നില്ല. കിലിയന്‍ എംബപെയുടെ ഗോളാഘോഷം അനുകരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. തല ഉയര്‍ത്തിപ്പിടിച്ച് കൈകള്‍ കെട്ടിയുള്ള ഗോളാഘോഷമാണ് ഇരുവരും അനുകരിക്കുന്നത്. അവന്‍ എന്നെ എംബപെയുടെ ഗോള്‍ ആഘോഷം പഠിപ്പിക്കുകയാണെന്ന അടിക്കുറിപ്പോടെയാണ് സാനിയ ചിത്രങ്ങള്‍…

Read More

മധുരം മനോഹര മോഹം ഒടിടി യിലേക്ക് 

പ്രശസ്ത കോസ്റ്റ്യും ഡിസൈനറായ സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത മധുരം മനോഹര മോഹം എന്ന ചിത്രം അടുത്തിടെയാണ് പ്രദർശനത്തിനെത്തിയത്. മധ്യതിരുവിതാംകൂറിലെ യാഥാസ്ഥിതിക നായര്‍ കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു കുടുംബ കഥ തികച്ചും രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഒരു സമൂഹത്തിന്റെ ആചാരനുഷ്ടാങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രധാനമായും ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥാപുരോഗതി. മികച്ച വിജയം നേടിയ ചിത്രം മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമ ഒടിടി റിലീസിനൊരുങ്ങുകയാണ്. ചിത്രം ഉടൻ എച്ച്‌ ആര്‍ ഒടിടിയില്‍ റിലീസ് ചെയ്യും. റിലീസ് തീയതി…

Read More

റീ ബ്രാന്‍ഡിങിന് ഒരുങ്ങി ട്വിറ്റര്‍; ട്വിറ്റര്‍ ആപ്പിന്റെ പേര് മാറുന്നു

റീ ബ്രാന്‍ഡിങിന് ഒരുങ്ങി ട്വിറ്റര്‍. ട്വിറ്റര്‍ ആപ്പിന്റെ പേര് എക്‌സ് (x) എന്നാക്കി മാറ്റുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു. ട്വിറ്റര്‍ ലോഗോയിലുള്ള കിളിയുടെ ചിഹ്നവും മാറ്റുമെന്നും മസ്‌ക് വ്യക്തമാക്കി. കൂടാതെ ട്വിറ്ററിന്റെ നീല നിറവും മാറ്റാനും തീരുമാനമായിട്ടുണ്ട്. ആപ്പിന്റെ പേരും രൂപവും മാറ്റിയാല്‍ തന്നെ പഴയ ട്വിറ്റര്‍ ഇനി ഓര്‍മ്മ മാത്രമായി മാറും. എത്രയും പെട്ടന്ന് തന്നെ മാറ്റം കാണാന്‍ സാധിക്കുമെന്ന സൂചനയാണ് മസ്‌ക് നല്‍കുന്നത്. ചൈനയുടെ വീ ചാറ്റ് മാതൃകയില്‍ എല്ലാ സേവനങ്ങളും ഒറ്റ ആപ്പില്‍ കിട്ടുന്ന സംവിധാനമാക്കി മാറ്റുക എന്നതാണ് മസ്‌കിന്റെ…

Read More

‘ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്നു’ ; ചിത്രത്തിനെതിരെ പ്രതിഷേധം 

ന്യൂഡൽഹി: ഓപ്പൺഹൈമറിന്റെ ജീവിതകഥയുമായി  സംവിധായകൻ ക്രിസ്റ്റഫർ നോളൻ തിയറ്ററുകളിൽ ദൃശ്യവിസ്‌ഫോടനം നടത്തിയിരിക്കുകയാണ്. എന്നാൽ സിനിമയിലെ ഒരു രംഗം  വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത ഉറക്കെ വായിക്കുന്ന രംഗമുണ്ടെന്ന് ആരോപിച്ചാണ് സിനിമയ്‌ക്കെതിരെ ഒരുവിഭാഗം ആളുകൾ രംഗത്തെത്തിയത്. ഈ ചിത്രത്തിന് ഇങ്ങനെയൊരു രംഗം നിലനിർത്തി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ എങ്ങനെ അനുമതി നൽകിയെന്നു സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പത്രക്കുറിപ്പ് പങ്കിട്ട് കേന്ദ്രസർക്കാരിന്റെ ഇർഫർമേഷൻ ഓഫിസർ ഉദയ് മഹുക്കർ ചോദിച്ചു. ഈ സംഭവം കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം അന്വേഷിച്ച് ബന്ധപ്പെട്ടവർക്കെതിരെ…

Read More

നഗരത്തിലെ ഐഎഎസ് ഉദ്യോഗസ്ഥൻ ആകാശ് ശങ്കറിനെതിരെ കേസ് കൊടുത്ത് ഭാര്യ

ബെംഗളൂരു: ഭാര്യയെയും കുടുംബാംഗങ്ങളെയും കുറിച്ച് സോഷ്യൽ മീഡിയയിൽ അപവാദം പ്രചരിപ്പിച്ചതിന് കൊടിഗെഹള്ളി പൊലീസ് സ്റ്റേഷനിൽ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കേസ്. നിലവിൽ കുടക് ജില്ലാ പഞ്ചായത്തിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹത്തിനെതിരെ ഭാര്യ ഡോ. വന്ദനയാണ് ഈ ആരോപണം ഉന്നയിച്ചത്. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ടി ആർ സുരേഷിന്റെ മകൾ ഡോ.വന്ദനയും ആകാശ് ശങ്കറും കഴിഞ്ഞ വർഷം ജൂണിലാണ് വിവാഹിതരായത്. എന്നാൽ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ആകാശിനെതിരെ സ്ത്രീധന പീഡന ആരോപണം ഉയർന്നിരുന്നു. ഈ വർഷം മാർച്ച് മാസത്തിൽ ഭാര്യ വന്ദന തന്റെ…

Read More
Click Here to Follow Us