തന്റെ ശരീരത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് നടി ഹണി റോസ് 

മലയാളികളുടെ പ്രിയപ്പെട്ട നടികളിൽ ഒരാൾ ആണ് ഹണി റോസ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിലൂടെ കയ്യടി നേടിയ ഹണി റോസ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരമാണ്. ഹണി റോസിന്റെ ഫോട്ടോഷൂട്ടുകളും ഉദ്ഘാടന പരിപാടികളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഹണി റോസ് എത്തുന്ന ഉദ്ഘാടന പരിപാടികളുടെ വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണവും ഹണി റോസ് നേരിടാറുണ്ട്. ഹണി റോസിനെതിരെയുള്ള ബോഡി ഷെയ്മിംഗ് സോഷ്യല്‍ മീഡിയയിലെ സ്ഥിരം സംഭവമാണ്. ഇതിനിടെ ഹണി റോസിന്റെ…

Read More