മാധ്യമപ്രവര്‍ത്തകന്റെ മരണം:കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി!!

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്ന കേസ്. ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം നിലനില്‍ക്കും.

രണ്ടാം പ്രതി വഫ ഫിറോസിനെ കേസില്‍ നിന്ന് ഒഴിവാക്കി. ശ്രീറാമിന്റെ നരഹത്യാ കുറ്റം ഒഴിവാക്കിയ വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി

സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

ശ്രീറാം തെളിവ് നശിപ്പിച്ചുവെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. ഡോക്ടറായ ശ്രീറാം മനപ്പൂര്‍വം വൈദ്യ പരിശോധന വൈകിപ്പിച്ചുവെന്ന് സര്‍ക്കാര്‍. പ്രതി സ്വയം തെളിവ് നശിപ്പിച്ചുവെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts