വിഷുവിന് മൂന്നാറിലേക്ക് ഉൾപ്പെടെ 31 സ്പെഷ്യൽ ബസ് സർവീസുമായി കർണാടക ആർ.ടി.സി

ബെംഗളൂരു: വിഷു അവധിക്ക് കേരളത്തിലേക്ക് 31 സ്പെഷ്യൽ ബസുകൾ അനുവദിച്ച് കർണാടക ആർ.ടി.സി. കൂടുതൽ പേർ നാട്ടിലേക്ക് യാത്ര ചെയ്യുന്ന ഏപ്രിൽ 12 ,13 തിയ്യതികളിലാണ് സ്പെഷ്യൽ ബസുകൾ സർവീസ് നടത്തുക. പതിവ് സർവീസുകളിൽ ബുക്കിംഗ് പൂർത്തിയായ സാഹചര്യത്തിലാണ് കൂടുതൽ ബസ് സർവീസുകൾ എത്തുക.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

എറണാകുളം -4, തൃശൂർ- 5, പാലക്കാട് – 5, കണ്ണൂർ – 9, കോട്ടയം – 3, കോഴിക്കോട് – 4, എന്നിവിടങ്ങളിലേക്കാണ് അധിക സർവീസ് 14 ന് മൂന്നാറിലേക്ക് ഒരു സ്‌പെഷ്യൽ ബസും സർവീസ് നടത്തും. ഒൺലിനെ സർവീസ് ആരംഭിച്ചിട്ടുണ്ട് ഫ്ലെക്സി നിരക്കുകളാകും അധിക സർവീസുകളിൽ ഈടാക്കുകയെന്ന് കേരള മേഖല ലൈസൺ ഓഫീസർ ജി. പ്രശാന്ത് പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
[masterslider id="10"]

Related posts