ഒരു മരണം;പുതിയ രോഗികളുടെ എണ്ണം 34;അകെ രോഗ ബാധിതര്‍ 959;451 പേര്‍ ആശുപത്രി വിട്ടു;ആകെ മരണം 33 ആയി.

ബെംഗളൂരു : സംസ്ഥാന സര്‍ക്കാര്‍ ഇന്ന് 5 മണിക്ക് പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിന്‍ പ്രകാരം,സംസ്ഥാനത്ത് ഒരു കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തു,പുതിയ രോഗികളുടെ എണ്ണം 34.

കലബുറഗി (7) ,ബെംഗളൂരു നഗര ജില്ല (2) ,ഉത്തര കന്നഡ (2), ബെള്ളാരി (1), ബീദർ (12), ദാവനഗെരെ (2), വിജയ പുര (2), ദക്ഷിണ കന്നഡ (1), ഹാസൻ (4) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പുതിയ കണക്കുകൾ..

അകെ രോഗ ബാധിതര്‍ 959; 451പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു;ആകെ മരണം 33 ആയി.


കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..