നികുതി റിട്ടേൻ സമർപ്പിക്കേണ്ട സമയം നീട്ടി;ടി.സി.എസ്, ടി.ഡി.എസ് നിരക്കുകൾ കുറച്ചു.

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ നേരിടാനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമായി നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയം നീട്ടി.

ജൂലൈ 31-നും ഒക്ടോബർ 31-നും സമർപ്പിക്കേണ്ട നികുതി റിട്ടേൺ നവംബർ 30-നകം റിട്ടേൺ സമർപ്പിച്ചാൽ മതിയെന്ന് വാർത്താസമ്മേളനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

  ബെംഗളൂരുവിൽ യാത്രാക്ലേശം ഒഴിവാക്കാൻ പുതിയ ക്രമീകരണം; ശ്രദ്ധിച്ചില്ലെങ്കിൽ റോഡിൽ കുടുങ്ങും!

ടിഡിഎസ്, ടിസിഎസ് നിരക്കുകൾ 25 ശതമാനം കുറച്ചു. ഇതിന് 2021 മാർച്ച് 31 വരെ പ്രാബല്യമുണ്ടാവും.

നികുതിദായകർക്ക് 50,000 കോടിയുടെ നേട്ടം നൽകുന്നതാണ് ഈ നടപടി. ടാക്സ് ഓഡിറ്റിന് ഒക്ടോബർ 31 വരെ സാവകാശം നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചിയുടെ 'മഹാരാജാവ്' എത്തി; തീരദേശത്തെ ചന്തകളിൽ ഇനി 'ഇഷ്വാണ'യുടെ വാഴ്ച.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us