കോവിഡ് -19 പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ സേവകർക്കുമായീ സമർപ്പിച്ചുകൊണ്ട് ബെംഗളൂരു മലയാളികൾ ഒരുക്കിയ ഹ്രസ്വചിത്രം.

കോവിഡ് -19 പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ സേവകർക്കുമായീ സമർപ്പിച്ചുകൊണ്ട് ബെംഗളൂരുവിലെകൊത്തന്നൂർ നിവാസികളായ ഒരുപറ്റം മലയാളികൾ ഈ ലോക്ക് ഡൗൺ
കാലഘട്ടത്തിൽ പ്രതീക്ഷയുടെ പ്രതീകമായി ഒരു ഗാനം കഥാരൂപേണ ക്വസ്ട്രോമ പ്രൊഡക്ഷൻസിന്റെ ബാനറിൽ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

കൊറോണേക്കെതിരെയുള്ള ഈ യുദ്ധത്തിൽ കൊറോണയെ എങ്ങനെ പ്രതിരോധിക്കാം അതോടോപ്പം പരസ്പരമുള്ള കരുതലിന്റെയും കാരുണ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ദി ബാറ്റിൽ എന്ന ഈ ഹ്രസ്വചിത്രം പ്രേക്ഷകർക്കുമുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യത്തെയും ഇടക്കിടക്കുള്ള കൈ കഴുകലിനെയും അതുപോലെ വീട്ടിൽ സുരക്ഷിതമായി ഇരിക്കുവാനും ഈ ഹ്രസ്വ ചിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts