ബെംഗളൂരു: രണ്ട് പശുക്കളെ എസ്റ്റേറ്റ് ഉടമസ്ഥൻ വെടിവെച്ചുകൊന്നതായി പരാതി. സിദ്ധാപൂരിനടുത്തുള്ള ഗുഹ്യ ഗ്രാമത്തിലാണ് സംഭവം. പശുവിന്റെ ഉടമസ്ഥൻ , സിദ്ധപുര പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പ്രതി ഒളിവിലാണ് ഗുഹ്യ നിവാസിയായ സി കെ മണിയ്ക്ക് ധാരാളം പശുക്കൾ ഉണ്ട്. തിങ്കളാഴ്ച രാത്രി മണിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് പശുക്കളിൽ രണ്ട് പശുക്കൾ മേച്ചിൽ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയില്ല. എന്നാൽ, ഒരു പശു രാത്രി വൈകി വീട്ടിലേക്ക് മടങ്ങിഎത്തി, എന്നാൽ വന്ന പശുവിന് ആകട്ടെ വെടിയേറ്റത് മൂലം ഗുരുതരമായി…
Read MoreYear: 2022
യൂബർ ഒലെ നിയമങ്ങൾ പാലിച്ചില്ല; ലൈസൻസ് പുതുക്കി നൽകാതെ കെഎസ്‌ടിഎ
ബെംഗളൂരു : ജിപിഎസും പാനിക് ബട്ടണുകളും സ്ഥാപിക്കുന്നതും ഡ്രൈവറുടെ വിശദാംശങ്ങൾ പ്രദർശിപ്പിക്കുന്നതും ഉൾപ്പെടെയുള്ള നിയമങ്ങൾ പാലിക്കാത്തതിനാൽ ഒലയുടെയും ഊബറിന്റെയും കാബ് അഗ്രഗേറ്റർ ലൈസൻസുകൾ പുതുക്കി നൽകാൻ കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ( കെഎസ്‌ടിഎ ) വിസമ്മതിച്ചു . ഒലെ പ്രവർത്തിപ്പിക്കുന്ന എ എൻ ഐ ടെക്‌നോളജീസിന്റെ ലൈസൻസ് 2021 ജൂൺ 19-ന് കാലഹരണപ്പെട്ടു. 2021 ഡിസംബർ 30-ന് ഉബറിന്റെ ലൈസൻസും കാലഹരണപ്പെട്ടു. തുടർന്ന്, രണ്ട് സ്ഥാപനങ്ങളും ലൈസൻസില്ലാതെയാണ് ക്യാബുകളും ഓട്ടോറിക്ഷകളും നഗരത്തിൽ സർവീസ് നടത്തുന്നത് എന്ന് . ഗതാഗത, റോഡ് സുരക്ഷാ കമ്മീഷണർ…
Read Moreനഗരത്തിലെ ഒഎംആറിൽ ബിബിഎംപിയുടെ ‘ദ്രുത റോഡ്’ പദ്ധതിയായ വൈറ്റ് ടോപ്പിംഗ് കഴിഞ്ഞു
ബെംഗളൂരു: പഴയ മദ്രാസ് റോഡ് മീറ്റിലെ 500 മീറ്ററിൽ ബ്രുഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) ഏറ്റെടുത്ത ‘ദ്രുത റോഡ്’ പ്രവൃത്തികൾ പൂർത്തിയാക്കി ഡിസംബർ 8 ന് പൊതു ഉപയോഗത്തിനായി തുറന്നുകൊടുക്കും. വൈറ്റ് ടോപ്പിംഗ് രീതിയിൽ 500 മീറ്റർ റോഡ് സ്ഥാപിക്കാൻ ഏകദേശം മൂന്നോ നാലോ ദിവസമെടുക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നിരുന്നാലും, നവംബർ 23 ന് പ്രവൃത്തി പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം റോഡ് ഇപ്പോൾ ഗതാഗതത്തിനായി തുറക്കുമെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൈലറ്റ് പ്രോജക്ട് പ്രഖ്യാപിച്ചപ്പോൾ, വൈറ്റ്-ടോപ്പിംഗ് റോഡുകൾ ഏകദേശം 30 ദിവസമെടുക്കുമ്പോൾ,…
Read Moreപ്രാവിനെ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പൊള്ളലേറ്റ് 13 വയസുകാരൻ മരിച്ചു
ബെംഗളൂരു: വൈദ്യുതാഘാതമേറ്റ് ഗുരുതരമായി പൊള്ളലേറ്റ 13 വയസുകാരൻ ബുധനാഴ്ച വൈകുന്നേരം മരിച്ചു. വടക്കൻ ബെംഗളൂരു വിജയാനന്ദനഗർ നന്ദിനി ലേഔട്ടിന് സമീപം താമസിക്കുന്ന ചന്ദ്ര എന്ന ചന്ദ്രുവാണ് 10 വയസ്സുള്ള സുഹൃത്ത് സുപ്രിത്തിനൊപ്പം രാവിലെ പ്രാവുകളെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ ഹൈ ടെൻഷൻ കമ്പിയിൽ തട്ടി പൊള്ളലേറ്റത്. വിക്ടോറിയ ആശുപത്രിയിലെ പൊള്ളലേറ്റ വാർഡിൽ ചികിത്സയിലിരിക്കെ രാത്രി ഏഴ് മണിയോടെയാണ് ചന്ദ്ര മരിച്ചതെന്ന് നന്ദിനി ലേഔട്ട് പോലീസ് പറഞ്ഞു. മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ…
Read Moreനഗരത്തിൽ തണുപ്പിന്റെ ഒളിച്ചുകളി: ചില ഭാഗങ്ങളിൽ മാത്രം സാധാരണയിലും കുറഞ്ഞ താപനില മറ്റിടങ്ങളിൽ അടുക്കാതെ തണുപ്പ്
ബെംഗളൂരു: കോറോമാണ്ടൽ തീരത്ത് ഉണ്ടായ ചുഴലിക്കാറ്റ് മൂലം രൂപപ്പെട്ട മേഘങ്ങൾ കാരണം ബെംഗളൂരുവിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാധാരണയിലും കുറഞ്ഞ താപനിലയാണ് റിപ്പോർട്ട് ചെയ്യുന്നത്.എന്നാൽ പതിവിലും വ്യത്യാസമായി ചില ഭാഗങ്ങളിൽ മാത്രം സാധാരണയിലും കുറഞ്ഞ താപനിലയും മറ്റിടങ്ങളിൽ തണുപ്പ് തോന്നിപ്പിക്കാതെയുമാണ് കടന്നുപോകുന്നത് എന്നാണ്അ റിപ്പോർട്ടുകൾ. ഡിസംബർ അവസാനം വരെ ഇത് തുടരുമെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ നഗരത്തിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു ഐഎംഡിയുടെ ബെംഗളൂരു സിറ്റി സ്റ്റേഷൻ ബുധനാഴ്ച രേഖപ്പെടുത്തിയ കൂടിയതും കുറഞ്ഞതുമായ…
Read Moreമാമ്പഴപ്രേമികൾക്ക് സന്തോഷ വാർത്ത! മികച്ച വിളവറിയിച്ച് നഗരത്തിലെ ഈ മാമ്പഴ സീസൺ
ബെംഗളൂരു: മാമ്പഴപ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. 2023 വർഷം മാമ്പഴ വിളവെടുപ്പിന്റെ ബമ്പർ സീസണായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം: സംസ്ഥാനത്തെ മാമ്പഴം വളരുന്ന പ്രദേശങ്ങളിൽ നവംബറിൽ മഴ കുറയുകയും കുറഞ്ഞ മഴ കായ്കൾ പൂക്കുന്നതിന് സഹായിക്കുകായും ചെയ്തതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഡിസംബറിലെ മഴയിൽ പൂക്കൾ നശിച്ചിരുന്നു. 16 ജില്ലകളിലായി കുറഞ്ഞത് 1.7 ലക്ഷം ഹെക്ടറെങ്കിലും മാമ്പഴം കൃഷിചെയ്യാൻ ഉപയോഗിക്കുന്നതും രാജ്യത്ത് ഏറ്റവും കൂടുതൽ മാമ്പഴം ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നുമാണ് കർണാടക. കോലാർ, ചിക്കബല്ലാപ്പൂർ, ധാർവാഡ്, ബെലഗാവി, ഹാവേരി, ബെംഗളൂരു റൂറൽ, രാമനഗര ജില്ലകളിലാണ് ഇത് വ്യാപകമായി…
Read Moreനഗരത്തിലെ ചില ഭാഗങ്ങളിൽ വായുവിന്റെ ഗുണനിലവാരം കുറയുന്നു
ബെംഗളൂരു: മേഘാവൃതമായ കാലാവസ്ഥ നഗരത്തിന്റെ വായുവിന്റെ ഗുണനിലവാരം മോശമാക്കിയതായി റിപ്പോർട്ട്. പല പ്രദേശങ്ങളിലും വായു ഗുണനിലവാര സൂചിക 200 അല്ലെങ്കിൽ അതിനു മുകളിലുള്ള എയർ ക്വാളിറ്റി ഇൻഡക്സ് കടന്നതോടെ നഗരത്തിന്റെ പല ഭാഗങ്ങളിലും വായുവിന്റെ ഗുണനിലവാരം മോശമാക്കിയാതായതാണ് റിപ്പോർട്ട്. മേഘാവൃതമായ കാലാവസ്ഥയാണ് വിന്റർ ഇൻവേർഷൻ ഇഫക്റ്റ് എന്നഈ പ്രതിഭാസത്തിലേക്ക് നയിച്ചതെന്ന് കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) സീനിയർ സയന്റിഫിക് ഓഫീസർ ജയപ്രകാശ് നായക് പറഞ്ഞു അന്തരീക്ഷത്തിൽ രൂപപ്പെടുന്ന മൂടൽ സൂര്യപ്രകാശത്തെ ഭൂമിയിലെത്തുന്നത് തടയുകയും കാറ്റിന്റെ ചലനം തടയുകയും ചെയ്യുന്നു. തൽഫലമായി, വായു…
Read Moreഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ പ്രീ-പെയ്ഡ് ഓട്ടോ സർവീസ് ആരംഭിച്ചു
ബെംഗളൂരു:എസ്എസ്എസ് ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു ദശാബ്ദക്കാലത്തെ ജനങ്ങളുടെ ആവശ്യമായിരുന്ന പ്രീ-പെയ്ഡ് ഓട്ടോ സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിച്ചു. പ്രീപെയ്ഡ് ഓട്ടോ, ടാക്‌സി സർവീസ് (PATS) സംവിധാനത്തിലെ സാങ്കേതിക തകരാറുകളെത്തുടർന്ന് കഴിഞ്ഞയാഴ്ച സർവീസ് ആരംഭിക്കുന്നത് മാറ്റിവെച്ചിരുന്നു. ഗോകുൽ റോഡ് ബസ് സ്റ്റാൻഡ്, ഹുബ്ബള്ളിയിലെ ഹൊസൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ധാർവാഡിലെ പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഇത്തരം സ്റ്റാൻഡുകൾ നിർമിക്കാൻ ഹെഗ്‌ഡെ നിർദേശിച്ചിട്ടുണ്ടെന്നും ഹുബ്ബള്ളി ഈസ്റ്റ് ആർടിഒ കെ ദാമോദര പറഞ്ഞു ആപ്പ് അധിഷ്‌ഠിത വാഹന സർവീസ് പിൻവലിച്ചതോടെ ഏതാനും ഡ്രൈവർമാരുടെ…
Read Moreപേടിഎം ആപ്പിലൂടെ നമ്മ മെട്രോ ടിക്കറ്റ് ബുക്കിങ് ഇന്ന് മുതൽ
ബെംഗളൂരു: ക്യു നിൽക്കാതെ നമ്മ മെട്രോയിൽ യാത്ര ചെയ്യാൻ സഹായിക്കുന്ന ക്യു ആർ കോഡ് ടിക്കറ്റുകൾ ഇന്ന് മുതൽ യാത്ര ചെയ്യാൻ പേ ടിഎം അപ്പുകളിലൂടെ സ്വന്തമാക്കാം. വാട്സ്ആപ്പ് നമ്മ മെട്രോ ആപ്പ് എന്നിവയിലൂടെ ലഭിച്ച സംവിധാനമാണ്കൂ ഇപ്പോൾ കൂടുതൽ ആപ്പുകളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. ക്യു ആർ കോഡ് സൗകര്യം ഉപയോകിക്കുന്ന യാത്രക്കാരുടെ എണ്ണം വർധിച്ചത്തോടെയാണ് നടപടി. സ്മാർട്ട്കാർഡ് റീചാർജ് ചെയ്യാനും അപ്പുകളിലൂടെ കഴിയും. ഓൺലൈൻ ആയി പനമടച്ച് ലഭിക്കുന്ന ക്യു ആർ കോഡ് മെട്രോ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ (എ. എഫ്. സി.)…
Read Moreതന്നെ ഉപേക്ഷിച്ച കാമുകിയുടെ സ്കൂട്ടറിന് തീ വെച്ച് യുവാവ്
ബെംഗളൂരു: ക്രിമിനൽ കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് കാമുകി തന്നോടുള്ള ബന്ധം വേർപെടുത്തിയതിൽ രോഷം കൊണ്ട് കാമുകിയുടെ സ്കൂട്ടറും അയൽവാസികളുടെ മൂന്ന് മോട്ടോർസൈക്കിളുകളും കത്തിച്ചു കാമുകൻ. 23 കാരിയായ യുവതി താമസിക്കുന്ന കെട്ടിടത്തിന്റെ പാർക്കിംഗ് സ്ഥലത്താണ് വാഹനങ്ങൾ നിർത്തിയിരുന്നത്. വിക്രം എന്ന 26 കാരൻ രേഖ എന്ന ടാറ്റൂ ആർട്ടിസ്റ്റുമായി യുവതിയുമായി 2019 മുതൽ സൗഹൃതത്തിലായിരുന്നു. ഈ വർഷം മാർച്ചിൽ വിക്രം ഒരു ക്രിമിനൽ കേസിൽ അറസ്റ്റിലായി ജയിലിലേക്ക് പോകുന്നതുവരെ ഇരുവർക്കുമിടയിൽ എല്ലാം നല്ലതായിരുന്നു. അറസ്റ്റിന് ശേഷം യുവതി ഇയാളുമായി അകലം പാലിച്ചു.എന്നാൽ ജാമ്യം ലഭിച്ചതിന് ശേഷം…
Read More