ഉച്ചഭക്ഷണ തൊഴിലാളി സാമ്പാറിൽ വീണ് മരിച്ചു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ കസ്ബ ഗ്രാമത്തിൽ സാമ്പാറിന്റെ ചൂടുള്ള പാത്രത്തിൽ വീണ സെന്റ് വിക്ടർ സ്‌കൂളിലെ ഉച്ചഭക്ഷണ തൊഴിലാളി ഞായറാഴ്ച മരിച്ചു. മെയ് 30 നായിരുന്നു അപകടം നടന്നത്.

മലരു സ്വദേശിനിയായ ആഗ്നസ് പ്രമീള ഡിസൂസ (37) സ്‌കൂളിലെ അസിസ്റ്റന്റ് പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്നു. പൊള്ളലേറ്റ ഡിസൂസയെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സർക്കാർ വെൻലോക്ക് ആശുപത്രിയിലും പ്രവേശിപ്പിസിച്ചിരുന്നു.

  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം

എന്നാൽ സംഭവത്തെക്കുറിച്ച് പുത്തൂർ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ലോകേഷിന് ഒരു സൂചനയും ഇല്ലായിരുന്നു, തിങ്കളാഴ്ചയാണ് സ്‌കൂൾ അധികൃതരിൽ നിന്ന് വിവരം ലഭിച്ചതെന്ന് ഉച്ചഭക്ഷണ അസിസ്റ്റന്റ് ഡയറക്ടർ വിഷ്ണുപ്രസാദ് സി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts