ഉച്ചഭക്ഷണ തൊഴിലാളി സാമ്പാറിൽ വീണ് മരിച്ചു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ കസ്ബ ഗ്രാമത്തിൽ സാമ്പാറിന്റെ ചൂടുള്ള പാത്രത്തിൽ വീണ സെന്റ് വിക്ടർ സ്‌കൂളിലെ ഉച്ചഭക്ഷണ തൊഴിലാളി ഞായറാഴ്ച മരിച്ചു. മെയ് 30 നായിരുന്നു അപകടം നടന്നത്. മലരു സ്വദേശിനിയായ ആഗ്നസ് പ്രമീള ഡിസൂസ (37) സ്‌കൂളിലെ അസിസ്റ്റന്റ് പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്നു. പൊള്ളലേറ്റ ഡിസൂസയെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സർക്കാർ വെൻലോക്ക് ആശുപത്രിയിലും പ്രവേശിപ്പിസിച്ചിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് പുത്തൂർ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ലോകേഷിന് ഒരു സൂചനയും ഇല്ലായിരുന്നു, തിങ്കളാഴ്ചയാണ് സ്‌കൂൾ അധികൃതരിൽ നിന്ന് വിവരം ലഭിച്ചതെന്ന്…

Read More
Click Here to Follow Us