40 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

ഹുബ്ബള്ളിയിൽ 40 ദിവസം പ്രായമായ പെൺകുഞ്ഞിനെ ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ടുപോയി. കഴിഞ്ഞദിവസം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

ചികിത്സയിലായിരുന്ന കുഞ്ഞിനെ വാർഡിൽ എത്തിയ മധ്യവയസ്ക്കൻഅമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിപ്പറിച്ചു കൊണ്ടുപോവുകയായിരുന്നു.

അമ്മയുടെ ഒച്ച കേട്ട് ആളുകൾ ഓടിയെത്തിയെങ്കിലും ഇയാൾ കുട്ടിയുമായി കടന്നിരുന്നു. കേസ് രജിസ്റ്റർ ചെയ്ത വിദ്യാനഗർ പോലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts