ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു : വെള്ളിയാഴ്ച ഐപിഎൽ മത്സരത്തിനായി ക്രിക്കറ്റ് വാതുവെപ്പ് നടത്തിയ മൂന്ന് വാതുവെപ്പുകാരെ അറസ്റ്റ് ചെയ്തതായി സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറിയിച്ചു. ഇവരിൽ നിന്ന് ഏഴ് ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

ബസവനഗുഡിയിലെ ഡിവിജി റോഡിലെ വസ്ത്രവ്യാപാരശാലയ്ക്ക് സമീപമാണ് ആദ്യ രണ്ട് പ്രതികളെ പിടികൂടിയത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള മത്സരത്തിനായി ഒരു വെബ്‌സൈറ്റിൽ വാതുവെപ്പ് നടത്തുന്ന രണ്ട് വാതുവെപ്പുകാരെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് ഒരു സിസിബി സംഘം അവിടെയെത്തി പരിശോധിക്കുകയായിരുന്നു. വാതുവെപ്പുകാർ പണം നേരിട്ടും ഓൺലൈനായും പണമടച്ചിരുന്നു.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

സിസിബി ഇവരെ പിടികൂടി ഇവരിൽ നിന്ന് മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. ബസവനഗുഡി പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts