ബെംഗളൂരു: നഗരത്തിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് മരണപ്പാച്ചിൽ നടത്തുന്ന ഓൺലൈൻ ഡെലിവറി ജീവനക്കാരെ നിയന്ത്രിക്കാൻ ട്രാഫിക് പൊലീസ്. ആഹാര സാധനങ്ങളും മറ്റും ഓൺലൈൻ ആപ് വഴി ഓർഡർ ചെയ്തു കാത്തിരിക്കുന്ന ഉപഭോക്താവിലേക്ക് കുറഞ്ഞ സമയത്തിനുള്ളിൽ എത്താനുള്ള പാച്ചിലാണ് ഡെലിവറി ജീവനക്കാരുടെ ഭാഗത്തുനിന്നുള്ളത്. പലപ്പോഴും ഗതാഗത ചട്ടങ്ങൾ ലംഘിച്ചാണിത്. അതതു ഇ– കൊമേഴ്സ് സ്ഥാപനങ്ങളുമായി പൊലീസ് ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തി വരികയാണ്. നടപ്പാതയിലൂടെയും റോങ് സൈഡിലൂടെയും ബൈക്ക് ഓടിക്കുക, സിഗ്നൽ ചട്ട ലംഘനം തുടങ്ങിയവ ഇക്കൂട്ടർ പതിവാക്കിയിരിക്കുന്നു. കൂടുതൽ അപകടങ്ങൾക്ക് ഇതു വഴിവയ്ക്കുന്നതായി വ്യാപക…
Read MoreMonth: April 2022
പ്രതിഷേധം കെട്ടടങ്ങാതെ ഹുബ്ബള്ളി
ബെംഗളൂരു: മതവികാരം വ്രണപ്പെടുത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ പ്രതിഷേധിച്ച ആയിരക്കണക്കിന് ആളുകൾ ശനിയാഴ്ച രാത്രി പോലീസ് സ്റ്റേഷൻ ആക്രമിച്ചതിനെ തുടർന്ന് 12 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ഏഴ് പോലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കലാപവുമായി ബന്ധപ്പെട്ട് 87 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടുതൽ പേരെ പിടികൂടാൻ സാധ്യതയുണ്ട്. സെക്ഷൻ 144 പ്രകാരമുള്ള നിരോധനാജ്ഞകൾ നഗരത്തിലുടനീളം ഏർപ്പെടുത്തിയിട്ടുണ്ട്, കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അധിക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പോലീസുകാരെയും സ്വകാര്യ സ്വത്തുക്കളെയും പൊതു വാഹനങ്ങളെയും ആക്രമിച്ച് രാത്രിയിൽ ജനക്കൂട്ടം തെരുവുകളിലൂടെ ഓടി. അഭിഷേക്…
Read Moreകഞ്ചാവ് വിൽക്കാൻ കോട്ടെഷൻ; കോൺസ്റ്റബിൾമാർ അറസ്റ്റിൽ
ചെന്നൈ: പോലീസ് പിടികൂടിയ സംഘത്തിൽ നിന്ന് തൊണ്ടിമുതലായ കഞ്ചാവ് മോഷ്ടിച്ച് വിൽപന നടത്തിയ രണ്ട് പോലീസുകാരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച അറസ്റ്റിലായ മയക്കുമരുന്ന് കച്ചവടക്കാരനാണ് കഞ്ചാവ് വില്പനയ്ക്കായി തനിക്കിത് നൽകിയത് പോലീസുകാരാണ് എന്ന് മൊഴിനൽകിയത്. ‘ഓപ്പറേഷൻ ഗഞ്ച ഹണ്ട് 2.0’ എന്ന പേരിൽ നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് മൂവരെയും പോലീസ് പിടികൂടിയത്. അയനാവരം പോലീസ് നടത്തിയ അന്വേഷണത്തിൽ, ലഹരിമരുന്ന് വിതരണക്കാരൻ എം.ദിലീപ് കുമാർ (39), റെയിൽവേ പോലീസ് കോൺസ്റ്റബിൾ ശക്തിവേൽ, സിറ്റി പോലീസ് സൈബർ ക്രൈം വിംഗ് കോൺസ്റ്റബിൾ സെൽവകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read Moreഏപ്രിൽ 18 മുതൽ 21 വരെ നഗരത്തിൽ പവർ കട്ട്: വിശദാംശങ്ങൾ ഇവിടെ
ബെംഗളൂരു: ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) കേബിളിംഗ് ജോലികൾ നടത്തുന്നതിനാൽ അടുത്ത കുറച്ച് ദിവസങ്ങളിൽ, ബെംഗളൂരുവിലെ വൈറ്റ്‌ഫീൽഡ് ഏരിയയിൽ ഏപ്രിൽ 18 മുതൽ ഏപ്രിൽ 21 വരെയുള്ള ആഴ്‌ച പവർ കട്ട് ഉണ്ടായേക്കാം. താഴെപ്പറയുന്ന പ്രദേശങ്ങളിൽ ഇനിപ്പറയുന്ന തീയതികളിൽ വൈദ്യുതി വിതരണത്തെ ബാധിക്കും ഏപ്രിൽ 18: ബല്ലഗെരെ റോഡ്, വർത്തൂർ മെയിൻ റോഡ്, ഹലസല്ലി റോഡ്, ഹലസല്ലി ക്രോസ്, വർത്തൂർ പരിസര പ്രദേശങ്ങളിൽ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. ഏപ്രിൽ 19: ഗുഞ്ചൂർ, ഗുഞ്ചൂർ…
Read Moreഇളവുകളോടെ തിരിച്ചെത്തി കർണാടക ടൂറിസം മേഖല
ബെംഗളൂരു: രണ്ടുവർഷത്തോളമായി കൊവിഡ്-19 ലോക്ക്ഡൗണും യാത്രാ നിയന്ത്രണങ്ങളും കാരണം വീടുകളിൽ ഒതുങ്ങിനിൽക്കുന്ന വിനോദസഞ്ചാരമേഖലയിൽ പെട്ടെന്നൊരു കുതിച്ചുചാട്ടം രേഖപ്പെടുത്തി. കൊറോണ വൈറസ് കേസുകളുടെ കുറവ്, നീണ്ട വാരാന്ത്യങ്ങളും വേനൽക്കാല അവധിക്കാലവും, യാത്രകളോടുള്ള പുതിയ താൽപ്പര്യത്തിലേക്ക് നയിക്കുന്നുത്. പകർച്ചവ്യാധി മൂലം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മേഖലകളിലൊന്നായിരുന്നു ഈ ടൂറിസം മേഖല. സംസ്ഥാന ടൂറിസം വകുപ്പിന്റെ ജംഗിൾ ലോഡ്ജുകളുടെയും റിസോർട്ടുകളുടെയും 26 പ്രോപ്പർട്ടികളിലും കഴിഞ്ഞ മാസം മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് കർണാടക ടൂറിസം ഫോറം വൈസ് പ്രസിഡന്റ് എം രവി പറയുന്നത്. ടൂറിസം പുനരാരംഭിച്ചുവെന്നും സാധാരണ നിലയിയിലേക്ക്…
Read Moreഹുബ്ബള്ളിയിൽ അക്രമം നടത്തിയവർ ശിക്ഷിക്കപ്പെടണം; സിദ്ധരാമയ്യ
ബെംഗളൂരു: ഹുബ്ബള്ളി അക്രമ സംഭവത്തിൽ ഉൾപ്പെട്ട അക്രമികൾ ശിക്ഷിക്കപ്പെടണമെന്നും എന്നാൽ നിരപരാധികളെ അറസ്റ്റ് ചെയ്യരുതെന്നും നിയമസഭയിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ഹുബ്ബള്ളി അക്രമത്തെക്കുറിച്ച് തനിക്ക് ശരിയായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലന്നും എന്നാൽ ഞങ്ങൾ ഏതെങ്കിലും വിഭാഗത്തിനോ മതത്തിനോ അനുകൂലമോ എതിരോ അല്ലന്നും എല്ലാ സമുദായങ്ങളിലും മതങ്ങളിലുമുള്ള ആളുകളെ ഞങ്ങൾ തുല്യതയോടെ കാണുന്നുതുകൊണ്ടുതന്നെ . കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും ഹാസനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സിദ്ധരാമയ്യ പറഞ്ഞു കൂടാതെ അഴിമതി നിരോധന നിയമപ്രകാരം കെഎസ് ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
Read Moreനമ്മ മെട്രോ നിയമലംഘന പട്ടിക പുറത്ത്; മദ്യപിച്ച് യാത്രചെയ്യുന്നവർ മുന്നിൽ
ബെംഗളൂരു: മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) കണക്കനുസരിച്ച്, നമ്മ മെട്രോയിലെ മിക്ക നിയമലംഘനങ്ങൾക്കും കാരണം മദ്യപിച്ച് കുഴപ്പമുണ്ടാക്കുന്ന യാത്രക്കാരാണ്. ഒരു ദശാബ്ദത്തിലേറെ മുമ്പ് പ്രവർത്തനം ആരംഭിച്ചത് മുതൽ ഇപ്പോൾ യാത്രക്കാരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ മെട്രോയിലെ നിയമ ലംഘകരുടെ പട്ടികയിൽ അടുത്തതായി വരുന്നത് മെട്രോയിൽ അതിക്രമിച്ച് കടക്കുന്നവരും ട്രെയിനിലെ ആശയവിനിമയ മാർഗ്ഗങ്ങളെ (അലാറം) ദുരുപയോഗം ചെയ്യുന്നവരുമാണ്. കഴിഞ്ഞ 10 വർഷത്തിനിടെ മെട്രോ ട്രെയിനുകളിലോ സ്റ്റേഷനുകളിലായി 1,852 കുഴപ്പക്കാരെ പിടികൂടിയാട്ടുള്ളത് അവരിൽ നിന്ന് 4,18,445 രൂപ പിഴ ഈടാക്കിയാട്ടുണ്ട്. കഴിഞ്ഞ ദശകത്തിൽ 1,712 മദ്യപിച്ച്…
Read Moreകർണാടകയിൽ നിന്നുള്ള ഇരുമ്പയിര് കയറ്റുമതി നിരോധനം നീക്കണമെന്ന ഹർജിയെ പിന്തുണച്ച് സ്റ്റീൽ മന്ത്രാലയം
ബെംഗളൂരു : കർണാടകയിൽ ഖനനം ചെയ്ത ഇരുമ്പയിര് കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കണമെന്ന സുപ്രീം കോടതിയിലെ ആവശ്യത്തെ പിന്തുണച്ച് ഖനി മന്ത്രാലയത്തിന് പിന്നാലെ കേന്ദ്ര ഉരുക്ക് മന്ത്രാലയവും രംഗത്തെത്തി. കർണാടക സംസ്ഥാനത്തെ ഖനികൾക്കിടയിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി തുല്യത കൈകാര്യം ചെയ്യുന്ന കാര്യം സുപ്രീം കോടതി പരിഗണിക്കാമെന്നും കർണാടകയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഇരുമ്പയിര് അന്തർസംസ്ഥാന വ്യാപാരം അനുവദിക്കണമെന്നും ഹർജിയിൽ പറയുന്നു. കർണാടകയിൽ ആവശ്യത്തിന് ഇരുമ്പയിര് ലഭ്യത ഉറപ്പുവരുത്തുന്നതിനായി ബല്ലാരി, ചിത്രദുർഗ, തുംകുരു ജില്ലകളിലെ ഉൽപ്പാദനത്തിന് ഏർപ്പെടുത്തിയ ഇരുമ്പയിര് ഖനനത്തിന് ജില്ലാതല പരിധിക്കുള്ള ഉത്തരവ് റദ്ദാക്കുന്നത്…
Read Moreഭാര്യക്ക് സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ സ്വന്തം കാർ കത്തിച്ചു; ബിജെപി അംഗം അറസ്റ്റിൽ
ചെന്നൈ : ദിവസങ്ങൾക്ക് മുമ്പ് തമിഴ്‌നാട്ടിൽ ബിജെപി അംഗത്തിന്റെ കാർ ദുരൂഹമായി കത്തിനശിച്ചിരുന്നു. ബിജെപി തിരുവള്ളൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് കുമാറിന്റെ ചെന്നൈ മധുരവോയൽ ഏരിയയിലെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന തന്റെ കാർ ഏപ്രിൽ 14 വ്യാഴാഴ്ച കത്തിച്ചതെന്ന് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് പരിശോധിക്കാൻ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. വെള്ള ഷർട്ട് ധരിച്ച ഒരാൾ റോഡിന്റെ സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് വരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം, തുടർന്ന് എല്ലാ വശങ്ങളിൽ നിന്നും…
Read Moreകനത്ത മഴയിൽ ബെംഗളൂരുവിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി
ബെംഗളൂരു : കനത്ത മഴയിൽ കാമാക്യ തിയേറ്റർ, ഉത്തരഹള്ളി, പ്രമോദ ലേഔട്ട് എന്നിവയ്ക്ക് ചുറ്റുമുള്ള താഴ്ന്ന പ്രദേശങ്ങളിലെ 200 ഓളം വീടുകളിൽ വെള്ളം കയറി. ബിബിഎംപി അഡ്മിനിസ്‌ട്രേറ്റർ രാകേഷ് സിംഗ്, ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത എന്നിവർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു, ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) രാത്രി വൈകി പ്രവർത്തനമാരംഭിച്ചു. അപ്രതീക്ഷിതമായി പെയ്ത മഴയുടെ തീവ്രതയാണ് നാശത്തിന്റെ പ്രധാന കാരണമെന്ന് ഗുപ്ത പറഞ്ഞു. “ഒരു ദിവസം മുഴുവൻ പെയ്ത എഴുപത്തിമൂന്ന് മില്ലിമീറ്റർ മഴ അസ്വാഭാവികമാണ്, വ്യാഴാഴ്ച വെറും അരമണിക്കൂറിനുള്ളിൽ ബെംഗളൂരുവിൽ…
Read More