മാലിന്യനീക്കവും സംസ്കരണത്തിനുമായി പ്രത്യേക ഏജൻസി ഉടൻ…

ബെംഗളൂരു: ഉദ്യാന നഗരി നേരിടുന്ന മാലിന്യപ്രശ്നം വളരെ വലുതാണ്, ഇതുവരെ പല വഴിക്ക് ശ്രമിച്ചിട്ടും അത് കുറച്ച് കൊണ്ടുവരാൻ മാറി മാറി ഭരിച്ചവർക്ക് ആർക്കും കഴിഞ്ഞിട്ടില്ല, ഈ സാഹചര്യത്തിലാണ് മാലിന്യ നീക്കവും സംസ്കരണവും മാത്രം കൈകാര്യം ചെയ്യുന്നതിനായി സർക്കാരിന് കീഴിൽ പ്രത്യേക എജൻസി രൂപീകരിക്കുന്നത്.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

15 ദിവസത്തിനകം തന്നെ ഏജൻസി പ്രവർത്തിച്ച് തുടങ്ങണമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ മിഷൻ 2022 അവലോകന യോഗത്തിൽ ഉദ്യോസ്ഥരോട് നിർദ്ദേശിച്ചു.

മാലിന്യ സംസ്കരണം ഇപ്പോൾ നടത്തുന്ന ബി.ബി.എം.പി യിൽ നിന്ന് മാറ്റി പുതിയ ഏജൻസിക്ക് നൽകാൻ മുൻപേ തീരുമാനിച്ചിരുന്നു.

ഈ ഏജൻസിയുടെ പ്രവർത്തന പുരോഗതി എല്ലാ ആഴ്ചയും ചീഫ് സെക്രട്ടറി നേരിട്ട് വിലയിരുത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts