സംസ്ഥാനത്തെ മുപ്പത്തി ഒന്നാമത് ജില്ലയുടെ ഔദ്യോഗിക ഉൽഘാടനം ഉടൻ..

ബെംഗളൂരു: സംസ്ഥാനത്തെ മുപ്പത്തി ഒന്നാമത്തെ ജില്ലയായ വിജയ നഗരയുടെ ഔദ്യോഗിക ഉൽഘാടനം ഒരാഴ്ചക്കുള്ളിൽ നടക്കുമെന്ന് സൂചന.

പുതിയ ജില്ല രൂപീകരിക്കുന്നതിന് രണ്ട് മാസം മുൻപേ തന്നെ മന്ത്രി സഭ അനുമതി നൽകിയിരുന്നു.

എന്നാൽ ബെളളാരി ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കുന്നതിന് ഒരു വിഭാഗം ഭരണകക്ഷി അംഗങ്ങൾ തന്നെ എതിർത്തിരുന്നു.

  ന​ഗരത്തിൽ 29 ശതമാനം പേരും നിയമം ലംഘിക്കുന്നത് ഒരേ കാര്യത്തിൽ; ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ട്രാഫിക് ഡ്രൈവ്; അതിരാവിലെ 4,617 കേസുകൾ

ഹോസ്പേട്ട് ആയിരിക്കും വിജയ നഗര ജില്ലയുടെ ആസ്ഥാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിനടിയിലൂടെ 16 കിലോമീറ്റർ തുരങ്കം; ബെംഗളൂരുവിനെ മാറ്റിയെഴുതാൻ അതിവേഗ റെയിൽ വരുന്നു; ബുള്ളറ്റ് ട്രെയിൻ പാതയുടെ അലൈൻമെന്റ് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us