ആമസോൺ കന്നഡയിലും!

ബെംഗളൂരു : ചെറുകിട സംരഭകരെയും ഇടത്തരം സംരംഭകരെയും സഹായിക്കുന്നതിനായി കന്നഡ ഭാഷയിലുള്ള സെല്ലർ വെബ് സൈറ്റും മൊബൈൽ ആപ്പുമായി ആമസോൺ.

സംരംഭകർക്ക് കൂടുതൽ വ്യക്തമായി സ്വന്തം ഭാഷയിൽ തന്നെ സംവദിക്കാൻ ഇത് ഉപകാരപ്രദമാകുമെന്ന് ആമസോൺ ഇന്ത്യ ഡയറക്ടർ അറിയിച്ചു.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

35000 സംരംഭകർ സംസ്ഥാനത്തു നിന്ന് ആമസോണുമായി ഓൺലൈൻ വിൽപ്പനയിൽ കൈ കോർക്കുന്നുണ്ട്.

തദ്ദേശീയ ഉൽപ്പന്നങ്ങൾ ഓൺ ലൈൻ വഴി വിൽക്കാൻ ആമസോണുമായി സംസ്ഥാന സർക്കാർ രണ്ട് ദിവസം മുൻപാണ് ധാരണാപത്രം ഒപ്പ് വച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല്ലും മണലും പോരാഞ്ഞ് തടാക മണ്ണും; കേരളത്തിലേക്ക് ' അതിർത്തി കടന്നുള്ള ഖനന മാഫിയ പിടിമുറുക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts