സംസ്ഥാനത്ത് ടാക്സി നിരക്കുകൾ വർദ്ധിപ്പിച്ചു.

ബെംഗളൂരു : നിലവിലുള്ള ടാക്സി നിരക്കുകൾ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവ്.

  • നോൺ എ.സി. ടാക്സികൾക്ക് ആദ്യ നാല് കിലോമീറ്ററിന് 75 രൂപ നൽകണം. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 18 രൂപ വീതം ഈടാക്കും.
  • എ.സി. ടാക്സികൾക്ക് ആദ്യ നാല് കിലോമീറ്ററിന് 100 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിന് 24 രൂപ വീതവും ഈടാക്കും.
  • ആദ്യ അഞ്ച് മിനിറ്റിന് കാത്തിരിപ്പ് നിരക്ക് ഈടാക്കില്ല.
  • പിന്നീടുള്ള ഓരോ മിനിറ്റിനും ഒരു രൂപ വീതം ഈടാക്കാം.
  • 120 കിലോഗ്രാം വരെയുള്ള സ്യൂട്‌കേസ് പോലുള്ള ലഗേജുകൾക്ക് പ്രത്യേക നിരക്ക് ഇല്ല.
  • രാത്രി പത്തിനും രാവിലെ ആറിനും ഇടയിലുള്ള യാത്രയ്ക്ക് 10 ശതമാനം അധിക നിരക്ക് നൽകണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കറുപ്പും വെളുപ്പും മാത്രം, മറ്റൊരു നിറമില്ല; സ്യൂട്ട് രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  നാട്ടിലേക്ക് മടങ്ങവേ അപകടം; തൃശൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts