ഹുബ്ബള്ളിയിൽ അക്രമം നടത്തിയവർ ശിക്ഷിക്കപ്പെടണം; സിദ്ധരാമയ്യ

ബെംഗളൂരു: ഹുബ്ബള്ളി അക്രമ സംഭവത്തിൽ ഉൾപ്പെട്ട അക്രമികൾ ശിക്ഷിക്കപ്പെടണമെന്നും എന്നാൽ നിരപരാധികളെ അറസ്റ്റ് ചെയ്യരുതെന്നും നിയമസഭയിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

ഹുബ്ബള്ളി അക്രമത്തെക്കുറിച്ച് തനിക്ക് ശരിയായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലന്നും എന്നാൽ ഞങ്ങൾ ഏതെങ്കിലും വിഭാഗത്തിനോ മതത്തിനോ അനുകൂലമോ എതിരോ അല്ലന്നും എല്ലാ സമുദായങ്ങളിലും മതങ്ങളിലുമുള്ള ആളുകളെ ഞങ്ങൾ തുല്യതയോടെ കാണുന്നുതുകൊണ്ടുതന്നെ . കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും ഹാസനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സിദ്ധരാമയ്യ പറഞ്ഞു കൂടാതെ അഴിമതി നിരോധന നിയമപ്രകാരം കെഎസ് ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts