യുവാക്കളെ തല്ലിക്കൊന്ന കേസിൽ 13 പേർ അറസ്റ്റിൽ

ബെംഗളൂരു: ഗുബ്ബി പെദ്ദേനഹള്ളിയിൽ 2 ദളിത്‌ യുവാക്കളെ മോഷണ കുറ്റം ആരോപിച്ച് തല്ലിക്കൊന്ന കേസിൽ 13 പേർ അറസ്റ്റിലായി. കെ. ഗിരീഷ്, ഗിരീഷ് മുദലഗിരിയപ്പ എന്നിവരാണ് കൊല്ലപ്പെട്ടത്.  പെദ്ദേനഹള്ളിയിൽ പമ്പ്സെറ്റുകളുടെ മോട്ടർ മോഷ്ടിച്ചെന്നാരോപിച്ചാണ് ഇവരെ പ്രതികൾ ഉപദ്രവിച്ചത്.

രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ട് പോയി തീയിൽ നിർത്തി കാലുകൾ പൊളിച്ച ശേഷം കൊലപ്പെടുത്തി പാടത്തേക്ക് വലിച്ചെറിയുകയായിരുന്നു, പ്രതികൾ.

  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ

ദളിതരോടുള്ള വിവേചനമാണ് സർക്കാർ തുടരുന്നതെന്നും ആഭ്യന്തര മന്ത്രി രാജി വയ്ക്കണമെന്നും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts