കേരള സമാജം ബെംഗളൂരു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സിറ്റി സോണിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇലക്ട്രോണിക് സിറ്റി ഫസ്റ്റ് ഫെസിലെ ഗോല്ലഹള്ളിയിലുള്ള ഡി എസ് മാക്സ് സിഗ്മ &സിഗ്മ നെക്സ്റ്റിൽ നടന്ന രക്ത ദാന ക്യാമ്പ് ആനക്കൽ എം എൽ എ ശിവണ്ണ ബി ഉദ്ഘാടനം ചെയ്തു. സിറ്റി സോൺ ചെയർമാൻ ലിന്റൊ കുര്യൻ അധ്യക്ഷത വഹിച്ചു.

ബെംഗളൂരു റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ്‌ അലോക് കുമാർ മുഘ്യ പ്രഭാഷണം നടത്തി. കേരള സമാജം പ്രസിഡന്റ്‌ സി പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റെജികുമാർ,വൈസ് പ്രസിഡന്റ്‌ സുധിഷ് , ഡോ അരുൺകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.

  ആരാധകർ അതിരുവിടുന്നു; പാലഭിഷേകവും ആർപ്പുവിളികളും ഇനി ഓർമ്മ; തിയേറ്റർ ഫാൻസ് ഷോകൾ നിർത്തുന്നു

ഇലക്ട്രോണിക് സിറ്റി ഫസ്റ്റ് ഫെസിലെ ഗോല്ലഹള്ളിയിലുള്ള ഡി എസ് മാക്സ് സിഗ്മ &സിഗ്മ നെക്സ്റ്റ് മായും കിഡ്‌വായി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് മായും സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സോണൽ കൺവീനർ ശ്രീജിത്ത്‌, വൈസ് ചെയർമാൻ ജോസ് ലോറൻസ്, വിനേഷ് കെ, ഡോ നകുൽ, ഷൈനോ ഉമ്മൻ തോമസ്, ഷാജിത്, സംഗീത്, നിതിൻ, ഷിരാൻ,സനിജ, സുധ, സഹിന, ആമീൻ, അർജുൻ, സുരേഷ്,പ്രേമദാസ്‌, ബിജി,ദീപ, രമ്യ,എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ 65പേർ രക്തദാനം ചെയ്തു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളത്തിലും കന്നഡയിലും കുറിപ്പുമായി കെ സുരേന്ദ്രൻ; പരാജയത്തിന് ന്യായീകരണമില്ല; മരണം വരെ മഞ്ചേശ്വരത്തുകാർക്കൊപ്പം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖംമൂടി ധരിച്ച സംഘത്തിന്റെ അഴിഞ്ഞാട്ടം: അർദ്ധരാത്രിയിൽ ആയുധധാരികളായ കൊള്ളക്കാർ, സിസിടിവിയിൽ ഭീകരദൃശ്യം! ജനങ്ങൾ ഭീതിയിൽ
[masterslider id="10"]

Related posts

Click Here to Follow Us